Jump to content

രചനാന്തരണ വ്യാകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നോം ചോംസ്കി ആവിഷ്കരിച്ച ഒരു ഭാഷാശാസ്ത്രപദ്ധതിയാണ് രചനാന്തരണ വ്യാകരണം അഥവാ രചനാന്തരണ പ്രജനകവ്യാകരണം. പദസംഹിതാവ്യാകരണത്തിലെ ചോംസ്കിയൻ സമ്പ്രദായത്തിലുള്ള ഒരു പ്രജനകവ്യാകരണമാണ് ഇത്. ഇക്കാലത്ത് ഈ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളധികവും ചോംസ്കിയുടെ മിനിമലിസ്റ്റ് പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവയാണ്.

"https://ml.wikipedia.org/w/index.php?title=രചനാന്തരണ_വ്യാകരണം&oldid=3668923" എന്ന താളിൽനിന്ന് ശേഖരിച്ചത്