രചനാന്തരണ വ്യാകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Transformational grammar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നോം ചോംസ്കി ആവിഷ്കരിച്ച ഒരു ഭാഷാശാസ്ത്രപദ്ധതിയാണ് രചനാന്തരണ വ്യാകരണം അഥവാ രചനാന്തരണ പ്രജനകവ്യാകരണം. പദസംഹിതാവ്യാകരണത്തിലെ ചോംസ്കിയൻ സമ്പ്രദായത്തിലുള്ള ഒരു പ്രജനകവ്യാകരണമാണ് ഇത്. ഇക്കാലത്ത് ഈ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളധികവും ചോംസ്കിയുടെ മിനിമലിസ്റ്റ് പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവയാണ്.

"https://ml.wikipedia.org/w/index.php?title=രചനാന്തരണ_വ്യാകരണം&oldid=1779593" എന്ന താളിൽനിന്ന് ശേഖരിച്ചത്