യോഗേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കന്നഡ സാഹിത്യകാരനാണ് യോഗേഷ് മാസ്റ്റർ എന്നറിയപ്പെടുന്ന യോഗേഷ്. യോഗേഷിന്റെ "ഢുൺഢി" എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകൾ രംഗത്തുവന്നു. മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് യോഗേഷിനെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.[1] പരാതിയിന്മേൽ ഈ നോവലിന്റെ വിൽപനയും വിതരണവും കോടതി തടഞ്ഞു.

അറസ്റ്റ്[തിരുത്തുക]

"ഢുൺഢി" എന്ന നോവലിൽ ഗണപതിയെയും പാർവതിയെയും മോശമായരീതിയിൽ ചിത്രീകരിച്ചെന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം.[2] 295 എ ഐ.പി.സി പ്രകാരവും 298 ഐ.പി.സി പ്രകാരവും കേസ് ചാർജ് ചെയ്ത് യോഗേഷിനെ പൊലിസ് അറസ്റ്റുചെയ്തു.[3]

അവലംബം[തിരുത്തുക]

  1. "കന്നട സാഹിത്യകാരൻ യോഗേഷ് അറസ്റ്റിൽ". ദേശാഭിമാനി. 2013 ഓഗസ്റ്റ് 30. ശേഖരിച്ചത് 2013 ഓഗസ്റ്റ് 30.
  2. "Writer held for depicting Ganesha in 'bad' light". deccanherald. Augsut 29, 2013. ശേഖരിച്ചത് 2013 ഓഗസ്റ്റ് 30. Check date values in: |date= (help)
  3. "Author of Kannada novel Dhundi arrested". hehindu. August 30, 2013. ശേഖരിച്ചത് 2013 ഓഗസ്റ്റ് 30.
"https://ml.wikipedia.org/w/index.php?title=യോഗേഷ്&oldid=1960679" എന്ന താളിൽനിന്ന് ശേഖരിച്ചത്