യോഗേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yogesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കന്നഡ സാഹിത്യകാരനാണ് യോഗേഷ് മാസ്റ്റർ എന്നറിയപ്പെടുന്ന യോഗേഷ്. യോഗേഷിന്റെ "ഢുൺഢി" എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകൾ രംഗത്തുവന്നു. മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് യോഗേഷിനെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.[1] പരാതിയിന്മേൽ ഈ നോവലിന്റെ വിൽപനയും വിതരണവും കോടതി തടഞ്ഞു.

അറസ്റ്റ്[തിരുത്തുക]

"ഢുൺഢി" എന്ന നോവലിൽ ഗണപതിയെയും പാർവതിയെയും മോശമായരീതിയിൽ ചിത്രീകരിച്ചെന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം.[2] 295 എ ഐ.പി.സി പ്രകാരവും 298 ഐ.പി.സി പ്രകാരവും കേസ് ചാർജ് ചെയ്ത് യോഗേഷിനെ പൊലിസ് അറസ്റ്റുചെയ്തു.[3]

അവലംബം[തിരുത്തുക]

  1. "കന്നട സാഹിത്യകാരൻ യോഗേഷ് അറസ്റ്റിൽ". ദേശാഭിമാനി. 2013 ഓഗസ്റ്റ് 30. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Writer held for depicting Ganesha in 'bad' light". deccanherald. Augsut 29, 2013. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Author of Kannada novel Dhundi arrested". hehindu. August 30, 2013. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=യോഗേഷ്&oldid=1960679" എന്ന താളിൽനിന്ന് ശേഖരിച്ചത്