യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്
ദൃശ്യരൂപം
香港大學 | |
പ്രമാണം:University of Hong Kong coat of arms.png | |
ആദർശസൂക്തം | Sapientia et Virtus (Latin) 明德格物 (Chinese) |
---|---|
തരം | Public |
സ്ഥാപിതം | 30 മാർച്ച് 1911 |
അദ്ധ്യക്ഷ(ൻ) | Arthur Li (Chairman of the Council) |
ചാൻസലർ | Chief Executive of Hong Kong[1] (Current officeholder: Carrie Lam) |
പ്രസിഡന്റ് | Peter Mathieson |
വൈസ്-പ്രസിഡന്റ് |
|
പ്രോവോസ്റ്റ് | Paul K.H. Tam (Professor) (Provost and Deputy Vice-Chancellor) |
വൈസ്-ചാൻസലർ | Peter Mathieson |
അദ്ധ്യാപകർ | 3,493[2] |
കാര്യനിർവ്വാഹകർ | 3,706[2] |
വിദ്യാർത്ഥികൾ | 27,933[3] |
ബിരുദവിദ്യാർത്ഥികൾ | 16,187[3] |
11,746[3] | |
സ്ഥലം | Pokfulam, Hong Kong 22°17′03″N 114°08′16″E / 22.28417°N 114.13778°E |
ക്യാമ്പസ് | Urban 53.1 hectares (0.531 km2)[4] |
Newspaper | Undergrad HKUSU (Chinese) |
നിറ(ങ്ങൾ) | Dark green[5] |
അഫിലിയേഷനുകൾ | ASAIHL, Universitas 21, ACU, JUPAS, AACSB, EQUIS, APRU, UGC, Heads of Universities Committee, Joint Quality Review Committee |
ഭാഗ്യചിഹ്നം | Lion |
വെബ്‌സൈറ്റ് | hku.hk |
പ്രമാണം:University of Hong Kong Logo.svg |
യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ് (പലപ്പോഴും HKU എന്ന് ചുരുക്കെപ്പേരിലറിയപ്പെടുന്നു, ചിലപ്പോൾ ഹൊങ്കോങ് യൂണിവേഴ്സിറ്റി എന്നു അറിയപ്പെടുന്നു) ഹോങ്കോങ്ങിലെ പോക്ഫുലാമിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1911 ൽ സ്ഥാപിതമായ ഇത് ഹോംഗ് കോങ്ങിലെ ഏറ്റവും പഴയ മൂന്നാംഘട്ട വിദ്യാഭ്യാസസ്ഥാപനമാണ്.[6] ഇന്ന്, യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ് 10 അക്കാദമിക് വൈജ്ഞാനികശാഖകളിലായി ഇംഗ്ലീഷ് അദ്ധ്യയന ഭാഷയായി വിഷയങ്ങൾ പഠിപ്പിക്കുന്നു. അക്കൗണ്ടിംഗ് & ഫിനാൻസ്, ബയോമെഡിൻസിൻ, ഡെന്ററിസ്ട്രി, വിദ്യാഭ്യാസം, മാനവികത, നിയമം, ഭാഷാശാസ്ത്രം, രാഷ്ട്രമീമാംസ, സാമൂഹ്യശാസ്ത്രം എന്നിവയിലുള്ള പാണ്ഡിത്യ ഗവേഷണത്തിലും വിദ്യാഭ്യാസത്തിലുമുള്ള സർവ്വകലാശാലയുടെ കരുത്ത് അത് പ്രദർശിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "UNIVERSITY ORDINANCE AND STATUTES". University of Hong Kong. Archived from the original on 2017-02-21. Retrieved 20 February 2017.
- ↑ 2.0 2.1 "QuickStats - Staff Profiles". University of Hong Kong. Archived from the original on 2015-12-08. Retrieved 2016-02-02.
- ↑ 3.0 3.1 3.2 "QuickStats - Student Profiles 2014 / 2015 (In Headcounts)". University of Hong Kong. Archived from the original on 2016-05-26. Retrieved 2016-02-02.
- ↑ "HKU Quick Stats – Space". Archived from the original on 2013-04-13. Retrieved 2017-10-06.
- ↑ "HKU Centenary Signature" (PDF). Archived from the original (PDF) on 2016-04-22. Retrieved 2017-10-06.
- ↑ "About HKU – History". The University of Hong Kong. Retrieved 16 July 2013.