യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ബാർബറ
ദൃശ്യരൂപം
പ്രമാണം:UC Santa Barbara seal.svg | |
മുൻ പേരു(കൾ) |
|
---|---|
ആദർശസൂക്തം | Fiat lux |
തരം | Public university Research university Space-grant university |
സ്ഥാപിതം |
|
മാതൃസ്ഥാപനം | University of California |
അക്കാദമിക ബന്ധം | |
സാമ്പത്തിക സഹായം | $273.7 million (2016)[1] |
ചാൻസലർ | Henry T. Yang |
അദ്ധ്യാപകർ | 1,163 (Fall 2016)[2] |
വിദ്യാർത്ഥികൾ | 24,346 (Fall 2016)[2] |
ബിരുദവിദ്യാർത്ഥികൾ | 21,574 (Fall 2016)[2] |
2,772 (Fall 2016)[2] | |
സ്ഥലം | Santa Barbara, California, U.S. |
ക്യാമ്പസ് | Suburban 1,055 ഏക്കർ (427 ഹെ)[3] |
നിറ(ങ്ങൾ) | Blue and Gaucho gold |
കായിക വിളിപ്പേര് | Gauchos |
കായിക അഫിലിയേഷനുകൾ | NCAA Division I – Big West |
വെബ്‌സൈറ്റ് | www |
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ബാർബറ (പൊതുവായി UC സാന്ത ബാർബറ അല്ലെങ്കിൽ UCSB എന്ന് വിളിക്കപ്പെടുന്നു) ഒരു പൊതു ഗവേഷണ സർവ്വകലാശാലയും കാലിഫോർണിയ സർവകലാശാലയിലെ വ്യൂഹത്തിലെ 10 കാമ്പസുകളിൽ ഒന്നുമാണ്. ഈ സർവ്വകലാശാലയുടെ പ്രധാന കാമ്പസ് സ്ഥിതിചെയ്യുന്നത്, ലോസ് ആഞ്ചെലസിൽനിന്ന് 100 മൈൽ (160 കി.മീ) വടക്കു പടിഞ്ഞാറായും സാന്താ ബാർബറയിൽനിന്ന് 8 മൈൽ (13 കിലോമീറ്റർ) ദൂരത്തിലുമായി സ്ഥിതിചെയ്യുന്ന കാലിഫോർണിയയിലെ ഇസ്ല വിസ്തയ്ക്കു സമീപമുള്ള 1,022 ഏക്കർ (414 ഹെക്ടർ) പ്രദേശത്താണ്. 1891 ൽ ഒരു സ്വതന്ത്ര അധ്യാപക കോളജ് ആയി പ്രവർത്തനമാരംഭിച്ച UCSB, 1944 ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയാ വ്യൂഹത്തിൽ ചേർന്നു. ഇത് വ്യൂഹത്തിലെ മൂന്നാമത്തെ ഏറ്റവും പഴക്കമുള്ള പൊതുവിദ്യാഭ്യാസ കാമ്പസ് ആണിത്.
അവലംബം
[തിരുത്തുക]- ↑ "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value". Nacubo. Archived from the original (PDF) on 2018-12-25. Retrieved 2017-10-18.
- ↑ 2.0 2.1 2.2 2.3 "2016 - 2017 Campus Profile" (PDF). University of California, Santa Barbara Office of Budget & Planning. January 2017. Archived from the original (PDF) on 2018-03-28. Retrieved February 27, 2017.
- ↑ "UC Financial Reports – Campus Facts in Brief" (PDF). University of California. 2010–11. Archived from the original (PDF) on 2020-07-12. Retrieved November 17, 2012.
{{cite web}}
: Check date values in:|year=
(help)