യുവാൻ കാർലോസ് വരേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുവാൻ കാർലോസ് വരേല
Jcvarela.jpg
പനാമ പ്രസിഡന്റ്
Assuming office
July 1, 2014
Vice PresidentIsabel Saint Malo (Elect)
Succeedingറിക്കാർഡോ മാർടിനെല്ലി
വൈസ് പ്രസിഡന്റ്
Assumed office
July 1, 2009
Presidentറിക്കാർഡോ മാർടിനെല്ലി
മുൻഗാമിSamuel Lewis Navarro
Succeeded byIsabel Saint Malo (Elect)
Personal details
Born (1963-12-12) 12 ഡിസംബർ 1963 (പ്രായം 56 വയസ്സ്)
പനാമ
Political partyപനാമനിസ്റ്റ പാർട്ടി
Spouse(s)ലൊറീന കാസ്റ്റിലോ
Children3
Alma materജോർജ്ജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

പനാമ പ്രസിഡന്റാണ് യുവാൻ കാർലോസ് വരേല(ജനനം : 12 ഡിസംബർ 1963). മുൻ വൈസ് പ്രസിഡന്റും പ്രധാന പ്രതിപക്ഷ നേതാവുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

പനാമ നഗരത്തിൽ ജനിച്ചു. ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. സ്വതന്ത്ര കമ്പോളത്തിന്റെ വക്താവായ വരേല, രാജ്യത്തെ പ്രധാന റം നിർമ്മാണ കമ്പനിയായ വരേല ഹെർമോണാസിന്റെ അധിപനാണ്. 2014 ലെ തെരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ട് എണ്ണിയപ്പോൾ 40 ശതമാനം വോട്ട് വരേല നേടി, നിലവിലെ ഭവനമന്ത്രി ജോസ് ഡൊമിഗോ അരിയാസാസിനെ രണ്ടാംസ്ഥാനത്താക്കി.[1]

അവലംബം[തിരുത്തുക]

  1. "യുവാൻ കാർലോസ് വരേല പനാമ പ്രസിഡന്റ്". www.deshabhimani.com. ശേഖരിച്ചത് 6 മെയ് 2014. Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Varela, Juan Carlos
ALTERNATIVE NAMES
SHORT DESCRIPTION President elect of Panama
DATE OF BIRTH December 12, 1963
PLACE OF BIRTH Panama City, Panama
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=യുവാൻ_കാർലോസ്_വരേല&oldid=2285364" എന്ന താളിൽനിന്ന് ശേഖരിച്ചത്