യിങ്ലക് ഷിനവത്ര
ദൃശ്യരൂപം
യിങ്ലക് ഷിനവത്ര ยิ่งลักษณ์ ชินวัตร | |
|---|---|
| 28th Prime Minister of Thailand | |
| പദവിയിൽ 5 August 2011 – 7 May 2014 | |
| Monarch | Bhumibol Adulyadej |
| മുൻഗാമി | Abhisit Vejjajiva |
| പിൻഗാമി | Niwatthumrong Boonsongpaisan (Acting) |
| Minister of Defence | |
| പദവിയിൽ 30 June 2013 – 7 May 2014 | |
| Deputy | Yuthasak Sasiprapha |
| മുൻഗാമി | Sukampol Suwannathat |
| പിൻഗാമി | Niwatthumrong Boonsongpaisan (Acting) |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 21 ജൂൺ 1967 വയസ്സ്) San Kamphaeng, Thailand |
| രാഷ്ട്രീയ കക്ഷി | Pheu Thai Party |
| പങ്കാളി | Anusorn Amornchat |
| കുട്ടികൾ | Supasek Amornchat |
| അൽമ മേറ്റർ | Chiang Mai University Kentucky State University |
| ഒപ്പ് | |
തായ്ലാൻഡിന്റെ 28ആമത്തെ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയാവുന്ന ആദ്യ വനിതയുമാണ് യിങ്ലക് ഷിനവത്ര[1]. മുൻ പ്രധാനമന്ത്രിയായിരുന്ന തക്സിൻ ഷിനവത്രയുടെ ഇളയ സഹോദരിയാണ്.2006ലെ പട്ടാള അട്ടിമറിയെത്തുടർന്ന് തക്സിൻ ഷിനവത്രയ്ക്ക് രാജ്യം വിടേണ്ടി വന്നു. തുടർന്ന് 2011ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിശ്വസ്തയായ യിങ്ലക് ഷിനവത്ര പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടികയായിരുന്നു. വൻ വിജയം നേടി അവർ പ്രധാനമന്ത്രിയായി.