യാസിന്ത്ലാസ്ലോ
ദൃശ്യരൂപം
Jászszentlászló | |
---|---|
Country | ഹംഗറി |
County | Bács-Kiskun |
• ആകെ | 60.34 ച.കി.മീ.(23.30 ച മൈ) |
(2002) | |
• ആകെ | 2,632 |
• ജനസാന്ദ്രത | 44/ച.കി.മീ.(110/ച മൈ) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 6133 |
ഏരിയ കോഡ് | 77 |
തെക്കൻ ഹംഗറിയിലെ മഹാദക്ഷിണസമതലത്തിലെ ബാസ് കിഷ്കുൻ -ലെ ഒരു ഗ്രാമമാണ് ജാസെന്തലാസ്ലോ (Jászszentlászló). ഈ ഗ്രാമം കിസ്കുൻഫെലെഗിഹാസയ്ക്ക് തൊട്ടുതെക്കായും കിഷ്കുന്മാസക്ക് തൊട്ടുവടക്കായും സ്ഥിതിചെയ്യുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഗ്രാമത്തിന്റെ വിസ്തീർണ്ണം 60.34 km2 (23 sq mi) -ഉം ജനസംഖ്യ 2632 -ഉം ആണ് (2002).
സാമ്പത്തികം
[തിരുത്തുക]ഇവിടെ പല കർഷകസംരംഭങ്ങളും ഉണ്ട്. കുറച്ച് പംജാക്ക് മഷീനുകൾ ഇപ്പോഴും ക്രൂഡ് ഓയിൽ കുഴിച്ചെടുക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- (in Hungarian) Hivatalos oldal
- (in Hungarian) Startlap linkgyűjtemény