Jump to content

യസൂജ്

Coordinates: 30°40′02″N 51°34′47″E / 30.66722°N 51.57972°E / 30.66722; 51.57972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യസൂജ്

ياسوج  (Persian)
یاسووج / یاسیچ  (language?)
City
Panoramic
Panoramic
യസൂജ് is located in Iran
യസൂജ്
യസൂജ്
Coordinates: 30°40′02″N 51°34′47″E / 30.66722°N 51.57972°E / 30.66722; 51.57972[1]
Country Iran
ProvinceKohgiluyeh and Boyer-Ahmad
CountyBoyer-Ahmad
DistrictCentral
ഭരണസമ്പ്രദായം
 • MayorKeyvan Ashna[2]
ജനസംഖ്യ
 (2016)[3]
 • ആകെ1,34,532
സമയമേഖലUTC+3:30 (IRST)
വെബ്സൈറ്റ്www.yasuj.ir

യസൂജ് (പേർഷ്യൻ: ياسوج [jɒːˈsuːdʒ] ); ഇറാനിലെ ബോയർ-അഹ്മദ് കൗണ്ടിയിൽ കോഹ്ഗിലുയെഹ് ആൻറ് ബോയർ-അഹമ്മദ് പ്രവിശ്യയിലെ മദ്ധ്യ ജില്ലയിലെ ഒരു നഗരവും ജില്ലയുടെയും കൗണ്ടിയുടെയും പ്രവിശ്യയുടെയും തലസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഒരു നഗരമാണ്. തെക്കുപടിഞ്ഞാറൻ ഇറാനിലെ സാഗ്രോസ് പർവതനിരകളിലെ ഒരു വ്യവസായ നഗരമാണ് യാസുജ്. യാസുജ് എന്ന പദം മുഴുവൻ പ്രദേശത്തെയും സൂചിപ്പിക്കുന്നതിനായും ഉപയോഗിക്കുന്നു.[4] നഗരത്തിൽ ഒരു പഞ്ചസാര സംസ്കരണ പ്ലാന്റും പ്രവർത്തിക്കുന്നു.[5]

അവലംബം

[തിരുത്തുക]
  1. OpenStreetMap contributors (12 August 2023). "Yasuj, Boyer-Ahmad County" (Map). OpenStreetMap. Retrieved 12 August 2023.
  2. https://www.isna.ir/news/1402070200782
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2016 census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Taylor & Francis Group (2003). "Iran". The Middle East and North Africa 2004. London: Europa. p. 406. ISBN 978-1-85743-184-1.
  5. Loeffler, Reinhold L. (1976). "Recent Economic Changes in Boir Ahmad: Regional Growth without Development". Iranian Studies. 9 (4): 266–287, 269. doi:10.1080/00210867608701519.
"https://ml.wikipedia.org/w/index.php?title=യസൂജ്&oldid=3988611" എന്ന താളിൽനിന്ന് ശേഖരിച്ചത്