യക്കാംബു ദേശീയോദ്യാനം
ദൃശ്യരൂപം
Yacambú National Park Parque Nacional Yacambú | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Venezuela |
Coordinates | 9°38′N 69°40′W / 9.633°N 69.667°W |
Area | 146 കി.m2 (56 ച മൈ) |
Established | ജൂൺ 12, 1962 |
യക്കാംബു ദേശീയോദ്യാനം [1] (Spanish: Parque nacional Yacambú)[2] തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിലെ ദേശീയോദ്യാന പദവിയുള്ള ഒരു സംരക്ഷിത പ്രദേശമാണ്.[3][4] ആൻറീസ് പർവ്വതനിരകളുടെ താഴ്വാരത്തിലെ കുന്നുകളുടെ ഭാഗമായിവരുന്ന പോർച്ചുഗീസ് മലനിരകളുടെ തെക്കേ ചെരിവിൽ സ്ഥിതിചെയ്യുന്ന ലാറാ സംസ്ഥാനത്തിൻറെ തെക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. നിർമ്മാണത്തിലിരിക്കുന്ന അതിബൃഹത്തായ പദ്ധതിയായ ജോസ് മരിയ പൈൽ റിസർവ്വോയറിലേയ്ക്കുള്ള ജലം പ്രദാനം ചെയ്യുന്ന യാകാംബു നദീതടത്തിന്റെ ഒരു ഭാഗം സംരക്ഷിക്കുന്നതിനായിട്ടാണ് 1962 ൽ ഇത് രൂപകല്പന ചെയ്തത്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Parque nacional Yacambú
- ↑ Parque Nacional Yacambú (in സ്‌പാനിഷ്). Unellez. 1995-01-01. ISBN 9789806100725.
- ↑ Goodwin, Mary Lou; R, Miguel Lentino (1992-01-01). Parque Nacional Yacambú, Estado Lara, Venezuela (in ഇംഗ്ലീഷ്). Sociedad Conservacionista Audubon de Venezuela.
- ↑ Kohnstamm, Thomas; Kohn, Beth (2007-01-01). Lonely Planet Venezuela (in ഇംഗ്ലീഷ്). Lonely Planet. ISBN 9781741045451.