Jump to content

മൗണ്ടൻ ബ്ലൂബേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൗണ്ടൻ ബ്ലൂബേർഡ്
Male
Female
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Turdidae
Genus: Sialia
Species:
S. currucoides
Binomial name
Sialia currucoides
(Bechstein, 1798)
Mountain Bluebird distribution:      Breeding range     Year-round range     Wintering range

മൗണ്ടൻ ബ്ലൂബേർഡ് (Sialia currucoides) (Mountain bluebird) ഏകദേശം 30 g (1.1 oz) ഭാരമുള്ളതും 16–20 cm (6.3–7.9 in) നീളമുള്ളതും ആയ ഒരു ഇടത്തരം പക്ഷിയാണ്. പ്രായപൂർത്തിയായ ആൺപക്ഷികൾക്ക് നേർത്ത ചുണ്ടുകളും ശോഭയുള്ള ടർക്കോയ്‌സ്-നീലനിറവും കാണപ്പെടുന്നു. പ്രായപൂർത്തിയായ പെൺപക്ഷികൾക്ക് നീലനിറത്തിലുള്ള ചിറകുകളും വാലും, ചാരനിറത്തിലുള്ള മാറിടം, കിരീടം, തൊണ്ട, പുറം എന്നിവയും കാണപ്പെടുന്നു. ഐഡഹോയിലെയും നെവാഡയിലെയും സംസ്ഥാന പക്ഷിയാണിത്. 6 മുതൽ 10 വർഷം വരെ വനത്തിൽ ജീവിക്കുന്ന മിശ്രഭുക്കായ ഇവ ചിലന്തികൾ, വെട്ടുകിളികൾ, ഈച്ചകൾ, മറ്റ് പ്രാണികൾ, ചെറിയ പഴങ്ങൾ എന്നിവ ഭക്ഷിക്കുന്നു. കിഴക്കൻ പടിഞ്ഞാറൻ നീലപ്പക്ഷികളുടെ ബന്ധുവാണ് മൗണ്ടൻ ബ്ലൂബേർഡ്.

സമാന ഇനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Sialia currucoides". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൗണ്ടൻ_ബ്ലൂബേർഡ്&oldid=3168514" എന്ന താളിൽനിന്ന് ശേഖരിച്ചത്