മൗണ്ട് റോയൽ ദേശീയോദ്യാനം

Coordinates: 32°12′1″S 151°19′25″E / 32.20028°S 151.32361°E / -32.20028; 151.32361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗണ്ട് റോയൽ ദേശീയോദ്യാനം

New South Wales
Eucalyptus on a steep ridge near Mount Royal
മൗണ്ട് റോയൽ ദേശീയോദ്യാനം is located in New South Wales
മൗണ്ട് റോയൽ ദേശീയോദ്യാനം
മൗണ്ട് റോയൽ ദേശീയോദ്യാനം
നിർദ്ദേശാങ്കം32°12′1″S 151°19′25″E / 32.20028°S 151.32361°E / -32.20028; 151.32361
വിസ്തീർണ്ണം69 km2 (26.6 sq mi)[1]
Websiteമൗണ്ട് റോയൽ ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ഹണ്ടർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മൗണ്ട് റോയൽ ദേശീയോദ്യാനം. സിഡ്നിയ്ക്കു വടക്കായി ഏകദേശം 187 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 6,920 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 1997 ലാണ് ഇത് ഔദ്യോഗികമായി സ്ഥാപിതമാകുന്നത്.

ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളിലെ ബാറിങ്ടൺ ടോപ്പ്സ് ഗ്രൂപ്പിന്റെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1986ൽ ചേർത്തു.[2] ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ 2007 ൽ ഇതിനെ ഉൾപ്പെടുത്തി. [3]

ഇതും കാണുക[തിരുത്തുക]

  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
  • മൗണ്ട് റോയൽ
  • മൗണ്ട് റോയൽ റേഞ്ച്

അവലംബം[തിരുത്തുക]

  1. "Mount Royal National Park". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
  2. "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
  3. "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.