മൗണ്ട് ക്ലൂണി ദേശീയോദ്യാനം

Coordinates: 28°19′27″S 152°31′12″E / 28.32417°S 152.52000°E / -28.32417; 152.52000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗണ്ട് ക്ലൂണി ദേശീയോദ്യാനം

New South Wales
മൗണ്ട് ക്ലൂണി ദേശീയോദ്യാനം is located in New South Wales
മൗണ്ട് ക്ലൂണി ദേശീയോദ്യാനം
മൗണ്ട് ക്ലൂണി ദേശീയോദ്യാനം
നിർദ്ദേശാങ്കം28°19′27″S 152°31′12″E / 28.32417°S 152.52000°E / -28.32417; 152.52000
വിസ്തീർണ്ണം14.26 km2 (5.5 sq mi)[1]
Websiteമൗണ്ട് ക്ലൂണി ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ  നോർത്തേൺ റിവേഴ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മൗണ്ട് ക്ലൂണി ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും ഏകദേശം 631 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 1,426 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ക്യോഗിൾ, ബ്രക്സ്നെർ ഹൈവേ, സമ്മർലാന്റ് വേ എന്നിവ വഴി ഈ ദേശീയോദ്യാനത്തിൽ എത്താം. ന്യൂ സൗത്ത് വെയിൽസും ക്യൂൻസ്ലാന്റും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുന്ന ദേശീയോദ്യാനത്തിന്റെ വടക്കു-കിശക്കൻ സീമയാണ്.

ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളുടെ ഫോക്കൽ പീക്ക് ഗ്രൂപ്പിന്റെ ഭാഗമായി ഇതിന്റെ 1986ൽ ചേർത്തു. [2] ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ 2007 ൽ ഇതിനെ ഉൾപ്പെടുത്തി. [3]

പ്രധാനപ്പെട്ട പക്ഷിസങ്കേതമായ സീനിക് പക്ഷിസങ്കേതത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. വംശനാശഭീഷണി നേരിടുന്ന അനേകം സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ സംരക്ഷിക്കുന്നതിൽ ഈ ദേശീയോദ്യാനത്തിനുള്ള പ്രാധാന്യത്തെ ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [4]

ഇതും കാണുക[തിരുത്തുക]

  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Mount Clunie National Park". Office of Environment and Heritage. Government of New South Wales. Archived from the original on 2014-09-11. Retrieved 10 September 2014.
  2. "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 7 September 2014.
  3. "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 7 September 2014.
  4. "Scenic Rim". Important Bird Areas factsheet. BirdLife International. 2011. Retrieved 3 October 2011.