മ്യാവൂ (പൂച്ച)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മ്യാവൂ
Meow the fat cat.jpg
Meow the fat cat's first weigh-in in his last home, Santa Fe Animal Shelter and Humane Society
Other name(s)Meow the fat cat
SpeciesFelis domesticus
Sexആൺ
Bornc. 2010
Diedമേയ് 5, 2012 (വയസ്സ് 1–2)
Santa Fe, New Mexico, USA
Known forഭാരമേറിയ പൂച്ച

ലോകത്തിലെ ഏറ്റവും ഭാരമേറിയ വളർത്തു പൂച്ചകളിൽ ഒന്നാണ് മ്യാവൂ. മരണമടയുന്ന സമയത്ത് 18 കിലോയായിരുന്നു ഇതിന്റെ ഭാരം. ശ്വാസകോശം പ്രവർത്തനരഹിതമായത് ആയിരുന്നു മരണകാരണം .[1] മ്യാവൂ ഒരു കണ്ടൻ പൂച്ച (ആൺ) ആയിരുന്നു.

അവലംബം[തിരുത്തുക]

  1. Lynch, Rene (7 May 2012). "Fat cat's fate: Meow, the 39-pound feline, dies of lung failure". Los Angeles Times. ശേഖരിച്ചത് 14 September 2012.
"https://ml.wikipedia.org/w/index.php?title=മ്യാവൂ_(പൂച്ച)&oldid=3133718" എന്ന താളിൽനിന്ന് ശേഖരിച്ചത്