മൌലാനാ ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Maulana Azad
പ്രമാണം:Maulana Azad National Urdu University.jpg
തരംPublic
സ്ഥാപിതം1998
ചാൻസലർDr Syeda Syedain Hameed
വൈസ്-ചാൻസലർProf.Mohammad Miyan
സ്ഥലംHyderabad, Andhra Pradesh, India
ക്യാമ്പസ്Urban
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്[1]

ഹൈദരാബാദ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവകലാശാലയാണ് മൌലാനാ ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റി. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൌലാനാ അബുൽ കലാം ആസാദിൻറെ സ്മരണാർത്ഥം സ്ഥാപിതമായ സർവകലാശാലയുടെ പ്രധാന ലക്ഷ്യം ഉർദു ഭാഷയുടെ പരിപോഷണവും സംരക്ഷണവുമാണ്. ഭാഷേതര കോഴ്സുകളെല്ലാം ഉർദു മാധ്യമമായി പഠിപ്പിക്കപ്പെടുന്ന സർവകലാശാലയിൽ സ്ത്രീ വിദ്യാഭ്യാസത്തിനും പ്രത്യേകം പരിഗണന നൽകപ്പെടുന്നു. [1]


അവലംബം[തിരുത്തുക]

  1. "സർവകലാശാലയുടെ വെബ്സൈറ്റ്". Retrieved 7 ഏപ്രിൽ 2009.

കണ്ണി[തിരുത്തുക]