മോർട്ടിമർ വീലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sir Mortimer Wheeler

CH CIE MC TD  FRS 
പ്രമാണം:Robert Mortimer Wheeler by Howard Coster.jpg
Mortimer Wheeler in 1956
ജനനം
Robert Eric Mortimer Wheeler

10 September 1890
Glasgow, Scotland
മരണം22 ജൂലൈ 1976(1976-07-22) (പ്രായം 85)
ദേശീയതBritish
വിദ്യാഭ്യാസംBradford Grammar School
കലാലയംUniversity College London
ജീവിതപങ്കാളി(കൾ)Tessa Wheeler (m.1914–36)
Mavis de Vere Cole (m.1939–42) Margaret Collingridge Wheeler (m.1945–76)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംArchaeology
സ്വാധീനങ്ങൾAugustus Pitt-Rivers


ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനുമായിരുന്നു മോർട്ടിമർ വീലർ (സർ റോബർട്ട് എറിക് മോർട്ടിമർ വീലർ - ജ:10 സെപ്റ്റം: 1890 – 22 ജൂലൈ 1976) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 1944 മുതൽ 1948 വരെയുള്ള മേധാവിയുമായിരുന്നു വീലർ[1]. പുരാവസ്തുശാസ്ത്രത്തിൽ ഇരുപത്തിനാല് പുസ്തകങ്ങളോളം രചിച്ച വീലർ ലണ്ടൻ മ്യൂസിയത്തിന്റെ കാര്യനിർവ്വാഹകനായും ചുമതല വഹിച്ചിട്ടുണ്ട്.


പുറംകണ്ണികൾ

അവലംബം[തിരുത്തുക]

  1. Hawkes 1982, p. 245
"https://ml.wikipedia.org/w/index.php?title=മോർട്ടിമർ_വീലർ&oldid=3642162" എന്ന താളിൽനിന്ന് ശേഖരിച്ചത്