Jump to content

മോഹൻ സിങ് (കവി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചാബി ഭാഷയിലെ പണ്ഡിതനായ ഒരു ഇന്ത്യൻ കവിയും, ആധുനിക പഞ്ചാബി കവിതയുടെ ആദ്യകാല കവിയുമാണ് മോഹൻ സിങ് (1905-1978)1959 ൽ സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

ജീവചരിത്രം

[തിരുത്തുക]

1905 ൽ മാർഡൻ എന്ന സ്ഥലത്ത് (ഇന്നത്തെ പാകിസ്താനിൽ) മോഹൻ സിങ് ജനിച്ചു. ഇദ്ദേഹം പേർഷ്യൻ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അമൃത്‌സറിൻ ഉള്ള കോളേജിൽ പേർഷ്യൻ, ഉർദു, പഞ്ചാബി ലക്ചറർ ആയി pസേവനം ചെയ്‌തു.[1][2] ഇംഗ്ലീഷ്, പേർഷ്യ, ഉർദു സാഹിത്യങ്ങളിൽ അദ്ദേഹം നന്നായി വായിക്കപ്പെട്ടു.[3]

അവാർഡുകൾ

[തിരുത്തുക]

1959 - സാഹിത്യ അക്കാദമി അവാർഡ് - വാട വേല (കവിത).[4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-08. Retrieved 2018-08-20.
  2. Sant Singh Sekhon: Selected Writings, By Sant Singh Sekhon, pages 499
  3. "Mohan Singh – Man and Poet By Kulwant Singh Virk". Archived from the original on 2013-12-03. Retrieved 2018-08-20.
  4. "Sahitya Akademi Awards 1955-2005, Official listings". Archived from the original on 2010-06-13. Retrieved 2018-08-20.{{cite web}}: CS1 maint: bot: original URL status unknown (link)

പുറം താളുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോഹൻ_സിങ്_(കവി)&oldid=3807505" എന്ന താളിൽനിന്ന് ശേഖരിച്ചത്