മൊല്ലോയ് ഡീപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊല്ലോയ് ഡീപ്പ്. is located in Arctic
മൊല്ലോയ് ഡീപ്പ്.
മൊല്ലോയ് ഡീപ്പ്.
മൊല്ലോയ് ഡീപ്പിന്റെ സ്ഥാനം.

ഗ്രീൻലാന്റിന് കിഴക്കും സ്വാൽബാർഡിന് ഏകദേശം 160 കിലോമീറ്റർ പടിഞ്ഞാറുമായി ഗ്രീൻലാൻഡ് കടലിനുള്ളിൽ,[1] ഫ്രാം കടലിടുക്കിലെ ഒരു ബാത്തിമെട്രിക് സവിശേഷതയാണ് മൊല്ലോയ് ഡീപ്പ് (മോളോയ് ഹോൾ എന്നും അറിയപ്പെടുന്നു). ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലമാണിത്. 1950-1970 കാലഘട്ടത്തിൽ നോർത്ത് അറ്റ്ലാന്റിക്, നോർത്ത് പസഫിക്, ആർട്ടിക് സമുദ്ര മേഖലകളിൽ പ്രവർത്തിച്ചിരുന്ന യുഎസ് നേവി ഗവേഷണ ശാസ്ത്രജ്ഞനായിരുന്ന ആർതർ ഇ മൊല്ലോയുടെ ബഹുമാനാർത്ഥമായാണ് മൊല്ലോയ് ഡീപ്, മോളോയ് ഹോൾ, മോളോയ് ഫ്രാക്ചർ സോൺ, മൊല്ലോയ് റിഡ്ജ് എന്നിവയ്ക്ക് അദ്ദേഹത്തിൻറെ പേരിട്ടിരിക്കുന്നത്.[2][3][4][5][6][7][8]

അവലംബം[തിരുത്തുക]

  1. "Fram Strait Bathymetry". Alfred Wegener Institute for Polar- and Marine Research. Archived from the original on 14 May 2013. Retrieved 2 October 2012.
  2. IHO-IOC GEBCO Gazetteer of Undersea Feature Names (2018-06-25), available online at http://www.ngdc.noaa.gov/gazetteer/
  3. Thiede, Jörn; Pfirman, Stephanie; Schenke, Hans-Werner; Reil, Wolfgang (1990). "Bathymetry of Molloy Deep: Fram Strait between Svalbard and Greenland". Marine Geophysical Researches. Springer. 12 (3): 197–214. Bibcode:1990MarGR..12..197T. doi:10.1007/BF02266713. S2CID 129241736.
  4. Klenke, Martin; Schenke, Hans Werner (2002-07-01). "A new bathymetric model for the central Fram Strait". Marine Geophysical Researches. 23 (4): 367–378. Bibcode:2002MarGR..23..367K. doi:10.1023/A:1025764206736. S2CID 128515547.
  5. Bourke, Robert; Tunnicliffe, Mark; Newton, John; Paquette, Robert; Manley, Tom (1987-06-30). "Eddy near the Molloy Deep revisited". Journal of Geophysical Research. 92 (C7): 6773–6776. Bibcode:1987JGR....92.6773B. doi:10.1029/JC092iC07p06773.
  6. Thiede, Jörn; Pfirman, Stephanie; Schenke, Hans Werner; Reil, Wolfgang (1990-08-01). "Bathymetry of Molloy Deep: Fram Strait between Svalbard and Greenland". Mar. Geophys. Res. 12 (3): 197–214. Bibcode:1990MarGR..12..197T. doi:10.1007/BF02266713. S2CID 129241736.
  7. Freire, Francis; Gyllencreutz, Richard; Jafri, Rooh; Jakobsson, Martin (2014-03-31). "Acoustic evidence of a submarine slide in the deepest part of the Arctic, the Molloy Hole". Geo-Marine Letters. 34 (4): 315–325. Bibcode:2014GML....34..315F. doi:10.1007/s00367-014-0371-5. S2CID 130008727.
  8. "Five Deeps Expedition is complete after historic dive to the bottom of the Arctic Ocean" (PDF).
"https://ml.wikipedia.org/w/index.php?title=മൊല്ലോയ്_ഡീപ്പ്&oldid=3979573" എന്ന താളിൽനിന്ന് ശേഖരിച്ചത്