Jump to content

സ്വാൽബാർഡ്

Coordinates: 78°13′N 15°39′E / 78.22°N 15.65°E / 78.22; 15.65
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Svalbard
A sign warning of polar bears on a road in Svalbard
A sign warning of polar bears on a road in Svalbard
Location of Svalbard in relation to Norway
Location of  സ്വാൽബാർഡ്  (dark green)

– on the European continent  (green & dark grey)
– in Norway  (green)

Sovereign state Norway
Svalbard Treaty9 February 1920
Svalbard Act17 July 1925
Administrative centre
and largest town
Longyearbyen
78°13′N 15°39′E / 78.22°N 15.65°E / 78.22; 15.65
Ethnic groups
(2019)
56.9% Norwegian
43.1% other[i][1]
GovernmentDevolved locally administered unincorporated area within a constitutional monarchy
• Monarch
Harald V
• Governor
Kjerstin Askholt
Area
• Total
61,022 km2 (23,561 sq mi) (not ranked)
Highest elevation
1,717 മീ(5,633 അടി)
Population
• 2020 estimate
2,939[2]
• Density
0.044/km2 (0.1/sq mi) (248th)
CurrencyNorwegian krone (NOK)
Time zoneUTC+01:00 (CET)
 • Summer (DST)
UTC+02:00 (CEST)
Date formatdd.mm.yyyy
Driving sideright
Calling code+47
Postal code
917x
ISO 3166 code
Internet TLD
Late-summer satellite view of Spitsbergen, showing the Holmstrom Glacier and meltwater pools stained deep-red by glacial silt, from erosion of soft, iron-rich Devonian sediments

സ്വാൽബാർഡ് എന്നത് ആർട്ടിക് സമുദ്രത്തിലെ നോർവീജിയൻ ദ്വീപ സമൂഹം ആണ്. ഈ പ്രദേശം യൂറോപ് വന്കരക്കു വടക്കായി നോർവെയ്‌ക്കും ഉത്തരധ്രുവത്തിനും ഇടയിൽ ആണ് സ്ഥിതി ചെയ്യുന്നത്. 74° മുതൽ 81° വരെ വടക്കു അക്ഷാംശത്തിനും 10° മുതൽ 35° കിഴക്കു രേഖാംശത്തിനും ഇടയിൽ ഇത് പരന്ന് കിടക്കുന്നു. സ്‌പിറ്റസ്ബർഗൻ ആണ് ഏറ്റവും വലിയ ദ്വീപു.

ഭരണപരമായി നോർവെയുടെ ഭാഗം ഒന്നുമല്ല ഈ പ്രദേശം എങ്കിലും നോർവെയ്‌ സർക്കാർ നിയമിക്കുന്ന ഒരു ഗവർണറിനാണ് ആണ് പ്രദേശത്തിന്റെ ഭരണ ചുമതല. 2002 മുതൽ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ട്. മുനിസിപ്പാലിറ്റി ഭരണത്തോടു ഏതാണ്ട് സമാനമായ ഭരണ സമ്പ്രദായം ആണ് ഇവിടുള്ളത്.

ഭൂമിശാസ്ത്രം

[തിരുത്തുക]
സ്വാൽബാർഡ് ഭൂപടം

ആർട്ടിക് പ്രദേശത്തു ആയതിനാൽ ഇവിടം വേനൽക്കാലം മുഴുവൻ സൂര്യൻ ഉദിച്ചു നീക്കുകയും (പകൽ) ശീത കാലത്തു അസ്തമിച്ചു ഇരിക്കുകയും (രാത്രി) ചെയ്യുന്നു. 74° അക്ഷാംശത്തിൽ 99 ദിവസം പകലും 84 ദിവസം രാത്രിയും ആണ്. അതെ സമയം 81° അക്ഷാംശത്തിൽ ഇവ യഥാക്രമം 141ഉം 128ഉം ആണ്.[3]

36,502 km2 ഇവിടം മഞ്ഞു മൂടി കിടക്കുന്നു. 30% പാറയും 10% വിളനിലകളും ആണ്.[4]

ജനസംഖ്യ

[തിരുത്തുക]
The dock house in Barentsburg

ജനസംഖ്യാ കണക്കുകൾ

[തിരുത്തുക]

 2012ൽ സ്വാൽബാർഡിന്റെ ജനസംഖ്യ 2,642 ആയിരുന്നു. ഇതിൽ 439 പേര് റഷ്യക്കാരും യുക്രേനിയൻകാരും, 10 പേര് പോളിഷ്, 322 പേര് നോർവീജിയൻ. ബാക്കി തായ്‌ലൻഡ്, സ്വീഡൻ, ഡെന്മാർക്, ഇറാൻ, ജർമനി എന്നീ സ്ഥലങ്ങളിൽ നിന്നുമായിരുന്നു. [5]

കാലാവസ്ഥ

[തിരുത്തുക]

 ഉയർന്ന അക്ഷാംശത്തിൽ ആയതിനാൽ ഉഷ്ണകാലത്തു 4° മുതൽ 6 ° വരെയും ശീത കാലത്തു -16 മുതൽ -12 വരെയും താപനില നിലനിൽക്കുന്നു[6]

പ്രകൃതി

[തിരുത്തുക]

ധ്രുവ കരടികൾ സ്വാൽബാർഡിന്റെ തനതു ചിഹ്നങ്ങൾ ആണ്. ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകർഷണം കൂടിയാണ്. സ്വാൽബാർഡിൽ ഏതാണ്ട് 3000 ധ്രുവ കരടികൾ ഉണ്ടെന്നു കണക്കാക്കുന്നു.കോങ്ങ് കൾസ് പ്രദേശം ആണ് പ്രധാന പ്രജനന പ്രദേശം.[7]

പെൺ ധ്രുവ കരടിയും കുട്ടിയും

കുറിപ്പുകൾ

[തിരുത്തുക]
  1. Mainly international tourist, science and industry workers.
  2. .sj allocated, but not used.

അവലംബങ്ങൾ

[തിരുത്തുക]
  1. "World Factbook: Svalbard". www.cia.gov. Retrieved 17 April 2019.
  2. "Population of Svalbard". Statistics Norway. Retrieved 4 ജൂലൈ 2020. Table 2: Population in the settlements. Svalbard
  3. Torkilsen (1984): 96–97
  4. Torkildsen (1984): 102–104
  5. "Non-Norwegian population in Longyearbyen, by nationality. Per 1 January. 2004 and 2005. Number of persons". Statistics Norway. Retrieved 24 March 2010.
  6. "Temperaturnormaler for Spitsbergen i perioden 1961 - 1990" (in Norwegian). Norwegian Meteorological Institute. Archived from the original on 2012-07-17. Retrieved 24 March 2010.{{cite web}}: CS1 maint: unrecognized language (link)
  7. Torkildsen (1984): 174
"https://ml.wikipedia.org/w/index.php?title=സ്വാൽബാർഡ്&oldid=3621850" എന്ന താളിൽനിന്ന് ശേഖരിച്ചത്