മൈക്കൽ ഹൂലെബെക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്കൽ ഹൂലെബെക്ക്
മൈക്കൽ ഹൂലെബെക്ക്
മൈക്കൽ ഹൂലെബെക്ക്
ജനനംമൈക്കൽ തോമസ്
(1956-02-26) 26 ഫെബ്രുവരി 1956  (67 വയസ്സ്)
Réunion
തൊഴിൽനോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ, കവി
വെബ്സൈറ്റ്
www.houellebecq.info

ഫ്രഞ്ച് നോവലിസ്റ്റും കവിയും ചലച്ചിത്ര സംവിധായകനുമാണ് മൈക്കൽ ഹൂലെബെക്ക് (ജനനം : 26 ഫെബ്രുവരി 1956). പ്രേത നോവലുകളുടെ കർത്താവായ എച്ച്.പി. ലവ്ക്രാഫ്റ്റിന്റെ ജീവചരിത്രമെഴുതി. ഇദ്ദേഹത്തിന്റെ "സബ്മിഷൻ എന്ന നോവൽ സമീപഭാവിയിൽ ഫ്രാൻസിൽ ഇസ്ലാമിക സർക്കാർ വരുമെന്ന സങ്കൽപ്പകഥ പറയുന്നതാണ്.[1]

നോവലുകൾ[തിരുത്തുക]

  1. Extension du domaine de la lutte (1994, trans. as Whatever by Paul Hammond, 1998)
  2. Les Particules élémentaires (1998, trans. as Atomised by Frank Wynne, 2000; published in the US as The Elementary Particles)
  3. Plateforme (2001, trans. as Platform by Frank Wynne, 2002)
  4. La Possibilité d'une île (2005, trans. as The Possibility of an Island by Gavin Bowd, 2006)
  5. La Carte et le Territoire, Paris, Flammarion (2010, trans. as The Map and the Territory)
  6. Soumission, Flammarion, Paris (2015)

വിമർശനങ്ങൾ[തിരുത്തുക]

തീവ്ര ഇസ്ലാമിക വിമർശകനായ് ഹൂലെബെക്കിന്റെ അഭിമുഖങ്ങൾ ഇസ്ലാമിക വിരുദ്ധമായിയി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/news-international-all-latest_news-431467.html
  2. The Australian (10 August 2010) 'Has Mad, Bad Michel Houellebecq Come In From The Cold?' Arts Section http://www.theaustralian.com.au/news/world/has-mad-bad-michel-houellebecq-come-in-from-the-cold/story-e6frg6so-1225911561705

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈക്കൽ_ഹൂലെബെക്ക്&oldid=3930013" എന്ന താളിൽനിന്ന് ശേഖരിച്ചത്