Jump to content

മൈക്കൽ ബുബ്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Michael Bublé
Bublé in February 2011
ജനനം
Michael Steven Bublé

(1975-09-09) 9 സെപ്റ്റംബർ 1975  (49 വയസ്സ്)
ദേശീയതCanadian
തൊഴിൽ
  • Singer
  • songwriter
  • actor
  • record producer
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)
Luisana Lopilato
(m. 2011)
കുട്ടികൾ2
Musical career
വിഭാഗങ്ങൾ
ഉപകരണങ്ങൾVocals
ലേബലുകൾ
വെബ്സൈറ്റ്michaelbuble.com

ഒരു കനേഡിയൻ ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് മൈക്കൽ സ്റ്റീവൻ ബുബ്ലെ (/bˈbl/ boo-BLAY; ജനനം 9 സെപ്റ്റംബർ 1975)[2].[3] 4 ഗ്രാമി പുരസ്കാരം[4][5] നിരവധി ജൂനൊ പുരസ്കരമടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

2013, വരെ മൈക്കൽ 5.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിച്ചുണ്ട്.

അവലംബം

[തിരുത്തുക]
  1. "Michael Bublé". Forbes. 2015. Retrieved 28 April 2016.
  2. {{cite web}}: Empty citation (help)
  3. {{cite web}}: Empty citation (help)
  4. "Winehouse, West big winners at Grammys as Feist shut out". CBC News. 6 June 2009. Archived from the original on 5 June 2008. Retrieved 20 June 2008.
  5. "Neil Young and Michael Buble among Grammy winners". CTV News. The Canadian Press. 31 January 2010. Archived from the original on 2019-12-21. Retrieved 2016-11-27.
"https://ml.wikipedia.org/w/index.php?title=മൈക്കൽ_ബുബ്ലെ&oldid=4100693" എന്ന താളിൽനിന്ന് ശേഖരിച്ചത്