മൈക്കൽ ഡെൽ
Jump to navigation
Jump to search
Michael Dell | |
---|---|
![]() Michael Dell, founder, chairman and CEO of Dell Technologies | |
ജനനം | Michael Saul Dell ഫെബ്രുവരി 23, 1965 |
ദേശീയത | American |
കലാലയം | University of Texas at Austin |
തൊഴിൽ | Founder, Chairman and CEO of Dell Technologies |
ആസ്തി | US$28.6 billion (September 2018)[1] |
ജീവിതപങ്കാളി(കൾ) | Susan Lynn Lieberman (m. 1989) |
കുട്ടികൾ | 4 |
ബന്ധുക്കൾ | Adam Dell (brother) |
അമേരിക്കൻ ബിസിനസുകാരനും, നിക്ഷേപകനും, എഴുത്തുകാരനുമാണ് മൈക്കൽ ഡെൽ (ജനനം ഫെബ്രുവരി 23, 1965). ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക്നിക്കൽ ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലൊന്നായ ഡെൽ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം. ഫോർബ്സ് പട്ടികയിൽ ലോകത്തിലെ ധനികനായ വ്യക്തികളുടെ പട്ടികയിൽ 39-ാം സ്ഥാനത്തുള്ള അദ്ദേഹത്തിന് 2018 സെപ്തംബറിലെ കണക്കനുസരിച്ച് 28.6 ബില്ല്യൺ യുഎസ് ഡോളറിന്റെ ആസ്തിയുണ്ട്.[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Profile: Michael Dell". Forbes. ശേഖരിച്ചത് 2018-09-17. Italic or bold markup not allowed in:
|publisher=
(help)
ഉറവിടങ്ങൾ[തിരുത്തുക]
- Dell, Michael; Catherine Fredman (1999). Direct From Dell: Strategies that Revolutionized an Industry. New York, New York: HarperColins Publishers. ISBN 0-88730-914-3.
പുറം കണ്ണികൾ[തിരുത്തുക]
Media related to മൈക്കൽ ഡെൽ at Wikimedia Commons