മൈക്കൽ ക്ലാർക് ഡങ്കൻ
മൈക്കൽ ക്ലാർക് ഡങ്കൻ | |
---|---|
![]() Duncan at the Warner Brothers Lot in Burbank, California, in January 2009. | |
ജനനം | |
മരണം | സെപ്റ്റംബർ 3, 2012 | (പ്രായം 54)
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1995–2012 |
പങ്കാളി(കൾ) | Omarosa Manigault-Stallworth (2010–2012; his death) |
പ്രശസ്ത ഹോളിവുഡ് നടനായിരുന്നു മൈക്കൽ ക്ലാർക് ഡങ്കൻ. 1957 ഡിസംബർ 10 ന് ഷിക്കാഗോയിലായിരുന്നു ജനനം. ബോഡിഗാർഡായി പ്രവർത്തിക്കവേ 30ആം വയസ്സിലാണ് അദ്ദേഹം അഭിനയലോകത്തേക്ക് തിരിയുന്നത്. പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ബദർ ബെയർ, ഡെൽഗോ, സിൻ സിറ്റി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2012 സെപ്റ്റംബർ 3ന് അന്തരിച്ചു.[1] ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരിക്കുമ്പോൾ 54 വയസായിരുന്നു.
1999 ൽ റിലീസ് ചെയ്ത ഗ്രീൻ മൈൽ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.
അവലംബം[തിരുത്തുക]
- ↑ "ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക് ഡങ്കൻ അന്തരിച്ചു, മാതൃഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2012-09-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-04.