മേരി ബൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mary Booth

Dr Mary Booth, OBE, by J.S. Watkins (c.1930)[1]
ജനനം(1869-07-09)9 ജൂലൈ 1869
Burwood, Sydney
മരണം28 നവംബർ 1956(1956-11-28) (പ്രായം 87)
Sydney, New South Wales
വിദ്യാഭ്യാസംmedicine
തൊഴിൽphysician, clubwoman and welfare worker

ഒരു ഓസ്‌ട്രേലിയൻ ഫിസിഷ്യനും ക്ലബ്ബ് വുമണും ക്ഷേമപ്രവർത്തകയുമായിരുന്നു മേരി ബൂത്ത് OBE (1869-1956) .

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1869 ജൂലൈ 9-ന് സിഡ്‌നിയിലെ ബർവുഡിലാണ് മേരി ബൂത്ത് ജനിച്ചത്.[2][3][4]


ബൂത്ത് എയർലി സ്കൂളിൽ സ്വകാര്യ വിദ്യാഭ്യാസം നേടി. തുടർന്ന് സിഡ്നി സർവകലാശാലയിൽ നിന്ന് കലയിൽ ബിരുദം നേടി. അവർ എഡിൻബർഗ് കോളേജ് ഓഫ് മെഡിസിൻ ഫോർ വുമണിൽ മെഡിസിൻ പഠിച്ചു (1899-ൽ ബിരുദം നേടി).[2][3][4][5][6]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 1918-ൽ അവർക്ക് OBE ലഭിച്ചു.[7]

അവലംബം[തിരുത്തുക]

  1. Jimmy Watkins died in 1942
  2. 2.0 2.1 Roe, Jill, "Booth, Mary (1869–1956)", Australian Dictionary of Biography, National Centre of Biography, Australian National University, retrieved 2019-03-20
  3. 3.0 3.1 Melbourne, The University of. "Booth, Mary - Woman - The Encyclopedia of Women and Leadership in Twentieth-Century Australia". www.womenaustralia.info. Retrieved 2019-03-20.
  4. 4.0 4.1 "Booth, Mary (1869-1956) - People and organisations". Trove. Retrieved 2019-03-20.
  5. BROOKES, BARBARA (April 2008). "A Corresponding Community: Dr Agnes Bennett and her Friends from the Edinburgh Medical College for Women of the 1890s". Medical History. 52 (2): 237–256. doi:10.1017/s0025727300002374. ISSN 0025-7273. PMC 2329860. PMID 18458784.
  6. Centre, The University of Melbourne eScholarship Research. "Booth, Mary - Biographical entry - Encyclopedia of Australian Science". www.eoas.info. Retrieved 2019-03-20.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :5 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മേരി_ബൂത്ത്&oldid=3837188" എന്ന താളിൽനിന്ന് ശേഖരിച്ചത്