മേരി എല്ലൻ ബാംഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേരി എല്ലൻ ബാംഫോർഡ് (ജീവിതകാലം : ഡിസംബർ 10, 1857 – മെയ് 21, 1946) കാലിഫോർണിയയിലെ ഹീൽഡ്‍സ്ബർഗ്ഗിൽനിന്നുള്ള ഒരു എഴുത്തുകാരിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

മേരി ബാംഫോർഡ്, ആദ്യകാല അമേരിക്കൻ കുടിയേറ്റക്കാരായിരുന്ന ഡോക്ടർ വില്ല്യം ബാംഫോർഡിൻറെയും കോർണീലിയ എലിസബത്ത് റാൻഡിൻറെയും മകളായിരുന്നു. 1850 ൽ അവരുടെ പിതാവ് സമതലങ്ങൾ കടന്ന് അവിടെയെത്തുകയും കോർണീലിയ റാൻറ് ന്യൂ ഹാംപ്ഷെയറിൽനിന്ന് കാലിഫോർണിയ വഴിയാണ് ഹീൽസ്ബർഗഗ്ഗിലെത്തിയത്. കെയ്പ്പ് ഹോൺ വഴികടൽ മാർഗ്ഗമാണ് അവർ സഞ്ചരിച്ചിരുന്നത്. മേരി എല്ലൻ കാലിഫോർണിയയിലെ ഓൿലാൻറിലെ പൊതുവിദ്യാലയത്തിൽ വിദ്യാഭ്യാസം ചെയ്തു. അതിനുശേഷം ഓൿലാൻറ് ഫ്രീ പബ്ലിക് ലൈബ്രറിയിൽ ഒരു അസിസ്റ്റൻറായി നാലു വർഷം ജോലി ചെയ്യുകയും ചെയ്തിരുന്നു.

രചനകൾ[തിരുത്തുക]

Her books included:

 • Up and Down the BrooksHoughton, Mifflin & Co. (1889)
 • Her Twenty Heathen. Pilgrim Press.
 • My Land and Water FriendsD. Lothrop & Co. (1886)
 • The Look About Club. D. Lothrop & Co. (1887)
 • Second Year of the Look About Club. D. Lothrop & Co.
 • Janet and Her Father. Congregational S.S. & Pub. Soc. (1891)
 • Marie's story. A tale of the days of Louis XIV.. Congregational S.S. & Pub. Soc. (1888)
 • Miss Millie's Trying. Hunt & Eaton. (1892)
 • Number One or Number Two. Hunt & Eaton. (1891)
 • A Piece of Kitty Hunter's Life. Hunt & Eaton. (1890)
 • Father Lambert's family : a story of old-time France. Phillips & Hunt. (1888)
 • Thoughts of My Dumb Neighbors. Phillips & Hunt. (1887)
 • Eleanor and I. Congregational S.S. & Pub. Soc. (1891)
 • Talks by Queer Folks. D. Lothrop Co.
 • Jessie's Three Resolutions. Am. Bap. Pub. Soc. (1894)
 • In Editha's Days. Am. Baptist Pub. Soc. (1894)
 • Three Roman Girls. Am. Baptist Pub. Soc. (1893)
 • Out of the Triangle: a Story of the Far EastDavid C. Cook Publishing Co. (1898)
 • Ti: A Story of San Francisco's Chinatown. David C. Cook Co. (1899)
 • Angel Island: the Ellis Island of the West. Woman's American Home Baptist Mission Society (1917)
 • The Denby Children at the Fair. David C. Cook Co.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_എല്ലൻ_ബാംഫോർഡ്&oldid=2787487" എന്ന താളിൽനിന്ന് ശേഖരിച്ചത്