മേടുതപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേടുതപ്പി
Circus macrourus.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. macrourus
Binomial name
Circus macrourus
Circus macrourus distribution map.png

മേടുതപ്പിയെ[3] [4][5][6] ഇംഗ്ലീഷിൽ Pale അല്ലെങ്കിൽ Pallid Harrier എന്നു വിളിക്കുന്നു. Circus macrourus എന്നാണ് ശാസ്ത്രീയ നാമം. ഇത് ദേശാടനം നടത്തുന്ന ഇരപിടിയൻ പക്ഷിയാണ്.

കിഴക്കൻ യൂറോപ്പിന്റെ തെക്കുഭാഗങ്ങളിലും മദ്ധ്യഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും പ്രജനനം നടത്തുന്നു. തുറസ്സായ സ്ഥലങ്ങളിളാണ് പ്രജനനം നടത്തുന്നത്. [[File:Circus macrourus roosting in little rann of kutch.JPG|thumb|left|ഇന്ത്യയിലെ റാൻ ഓഫ് കച്ചിൽ

വിവരണം[തിരുത്തുക]

  1. "Iran's Birds - Pallid Harrier". Iran deserts. ശേഖരിച്ചത് March 2, 2013.
  2. BirdLife International (2013). "Circus macrourus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. |access-date= requires |url= (help)
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=മേടുതപ്പി&oldid=2741193" എന്ന താളിൽനിന്ന് ശേഖരിച്ചത്