മേഘന വിൻസെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേഘന വിൻസെന്റ്
ജനനം (1990-07-19) 19 ജൂലൈ 1990  (30 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽനടി, ഡാൻസർ, മോഡൽ
ജീവിതപങ്കാളി(കൾ)ഡോൺ ടോണി (2017 – present)
മാതാപിതാക്ക(ൾ)വിൻസന്റ് (അച്ഛൻ), നിമ്മി (അമ്മ)

ഒരു തെന്നിന്ത്യൻ ടെലിവിഷൻ അഭിനയത്രിയും നർത്തകിയുമാണ് മേഘ്‌ന വിൻസെന്റ്. ബാലതാരമായിട്ടാണ് മേഘ്‌ന അഭിനയത്തിലേക്ക് വരുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന ടെലിവിഷൻ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്‌ന കൂടുതൽ അറിയപ്പെടുന്നത്.[1]

ജീവിതം[തിരുത്തുക]

ഇടക്കൊച്ചിയിലെ ഒരു ഗ്രാമപ്രദേശത്താണ് മേഘ്‌ന ജനിച്ചത്. അവരുടെ മാതാപിതാക്കൾ വിൻസൻഡും നിമ്മിയുമാണ്.[2] 2017-ൽ ബിസിനസുകാരനായ ഡോണുമായി മേഘ്‌ന വിവാഹിതയായി. ചലച്ചിത്ര-സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരനാണ് ഡോൺ ടോണി.[3][4]

ടെലിവിഷൻ[തിരുത്തുക]

വർഷം ശീർഷകം പങ്ക് ചാനൽ ഭാഷ കുറിപ്പുകൾ
2018 അവളും ഞാനും രോഹിണി ഗൗതം സ്റ്റാർ വിജയ് തമിഴ് മെഗാ എപ്പിസോഡ്
2018-ഇതുവരെ പൊൻമഗൾ വൻതാൾ രോഹിണി ഗൗതം സ്റ്റാർ വിജയ് തമിഴ് ആയിഷയുടെ പകരം
2017 മമ്മാങ്കം കാർത്തിക ഫ്‌ളവേഴ്‌സ് ടിവി മലയാളം
2014-2017 ചന്ദനമഴ അമൃത അർജുൻ ദേശായി ഏഷ്യാനെറ്റ് മലയാളം വിന്ധുജ വിക്രമന്റെ പകരം[1]
2013-2017 ദൈവം തന്ത വീട് സീത രാം ചക്രവർത്തി സ്റ്റാർ വിജയ് തമിഴ് ശരണ്യ ശശിയുടെ പകരം
2013 അമല അച്യുതന്റെ മകൾ മഴവിൽ മനോരമ മലയാളം റോൾ പിന്തുണയ്ക്കുന്നു
2013 മോഹക്കടൽ ശ്രുതി സൂര്യ ടെലിവിഷൻ മലയാളം
2013 സ്വർഗവത്തിൽ മല്ലി ജയ്ഹിന്ദ് ടിവി മലയാളം
2013 ഇന്ദിര രോഹിത്തിന്റെ ഭാര്യ മഴവിൽ മനോരമ മലയാളം
2012 വല്ലാർപ്പാടത്തമ്മ ഷാലോം ടിവി മലയാളം
2011 പരിണയം മഴവിൽ മനോരമ മലയാളം
2011 ചക്രാവാകം സൂര്യ ടെലിവിഷൻ മലയാളം
2010 കരുണ്യം മലയാളം മലയാളം
2010 ഓട്ടോഗ്രാഫ് ഏഷ്യാനെറ്റ് മലയാളം
2010 സ്വാമി ശരണാമയപ്പ സൂര്യ ടെലിവിഷൻ മലയാളം അരങ്ങേറ്റം
റിയാലിറ്റി ഷോകൾ
 • നക്ഷത്ര ദീപങ്ങൾ (കൈരളി)
 • മഞ്ച് സ്റ്റാർസ് (ഏഷ്യാനെറ്റ്)
 • Dare the Fear (ഏഷ്യാനെറ്റ്)
 • തമാർ പഠാർ (ഫ്‌ളവേഴ്‌സ് ടിവി)
 • സൂപ്പർ ജോഡി (സൂര്യ ടിവി)
 • ഡാൻസ് ജോഡി ഡാൻസ് (സീസൺ 2) (സീ തമിഴ്)
അതിഥിയായി
 • നിങ്ങൽകും ആകാം കോടിയേശ്വരൻ
 • ബാദായ് ബംഗ്ലാവ്
 • Don't do don't do
 • ലാഫിംഗ് വില്ല
 • ഓണംമേളം
 • റൺ ബേബി റൺ
 • ഒന്നും ഒന്നും മൂന്ന്
 • ഹലോ കേരള വിഷൻ - ഹോസ്റ്റ്
 • Golden Couple
 • ആനിസ് കിച്ചൻ
 • കോമഡി സ്റ്റാർസ് സീസൺ 2

സിനിമകൾ[തിരുത്തുക]

വർഷം ഫിലിം പങ്ക് ഭാഷ സംവിധായകൻ കുറിപ്പുകൾ
2016 ഡാർവിന്റെ പരിണാമം സീരിയൽ നടി മലയാളം ആർക്കൈവ് ഫൂട്ടേജ്
2014 പറങ്കിമല ശ്രീദേവി മലയാളം
2014 കായൽ മേഘന തമിഴ്
2012 എഴാം സൂര്യൻ ഗോപികയുടെ സഹോദരി മലയാളം
2002 കൃഷ്ണ പക്ഷ കിളികൾ മലയാളം എബ്രഹാം ലിങ്കൻ

അവലംബങ്ങൾ[തിരുത്തുക]

 1. 1.0 1.1 "അർജ്ജുനെപ്പോലൊരു ഭർത്താവിനെ വേണ്ട: മേഘ്ന". ManoramaOnline. ശേഖരിച്ചത് 2020-03-10.
 2. "മേഘ്‌നയുടെ വീട്ടുവിശേഷങ്ങൾ". ManoramaOnline. ശേഖരിച്ചത് 2020-03-10.
 3. "മേഘ്ന അഭിനയത്തിലേക്കു തിരിച്ചു വരുമോ?, ഭർത്താവ് പറയുന്നു". ManoramaOnline. ശേഖരിച്ചത് 2020-03-10.
 4. "തരംഗമായി മേഘ്നയുടേയും ഡിപിംളിന്റേയും വിഡിയോ ഷൂട്ട്". ManoramaOnline. ശേഖരിച്ചത് 2020-03-10.
"https://ml.wikipedia.org/w/index.php?title=മേഘന_വിൻസെന്റ്&oldid=3293354" എന്ന താളിൽനിന്ന് ശേഖരിച്ചത്