മേഘ്ന വിൻസന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേഘ്ന വിൻസെന്റ്
ജനനം (1990-07-19) 19 ജൂലൈ 1990  (33 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾസീത
തൊഴിൽസീരിയൽ-സിനിമ നടനം
ഉയരം1.68 m (5 ft 6 in)
മാതാപിതാക്ക(ൾ)വിൻസെന്റ് & നിമ്മി

മേഘ്ന വിൻസെന്റ്[2] ഒരു ഇന്ത്യൻ ടെലിവിഷൻ നടിയാണ്.ഏഷ്യാനെറ്റ് പ്രക്ഷേപണം കാഴ്ചപ്പെടുന്ന ചന്ദനമഴ സീരിയലുള്ള അമൃത ദേശായി എന്നാ കഥാപാത്രത്തിലൂടെ ആണ് മലയാള സീരിയൽ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

ജീവിതരേഖ[തിരുത്തുക]

മേഘനയുടെ അച്ഛൻ ഒരു ബിസ്ന്സുകരനാണ്, അമ്മ ഒരു പഴയകാല സിനിമ നടി കൂടിയാണ് .മേഘ്ന BCom ബിരുദം ചെയ്തതാണ് പിന്നെ ഇപ്പോൾ MBA ചെയ്തുകൊണ്ടിരുക്കുന്നു.[3]

ചലച്ചിത്ര ജീവിതം[തിരുത്തുക]

മേഘ്ന ഒരു ദിവ്യ മലയാള സീരിയലായ സ്വാമി അയ്യപ്പ എന്നാ പരമ്പരയിൽ നിന്നാണ് ടെലിവിഷൻ ലോകത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് വളരെ അധികം മലയാളവും തമിഴുമായ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മേഘ്ന[4] ഇപ്പോൾ ഏഷ്യനെറ്റ് അവതരിപ്പിക്കുന്ന പരമ്പരയായ ചന്ദനമഴയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

സീരിയൽ[തിരുത്തുക]

Year Title Role Channel
2014 –മുതൽ ചന്ദനമഴ അമൃത ദേശായി ഏഷ്യാനെറ്റ്
2013 –മുതൽ ധെയ്വം താന്ധ വീട് സീത സ്റ്റാർ വിജയ്‌

റിയാലിറ്റി ഷോ[തിരുത്തുക]

Year Show Channel
2012 നക്ഷത്രദീപങ്ങൾ കൈരളി ടി.വി.
2013 മഞ്ച് സ്റ്റാർസ് സിങ്ങർ ഏഷ്യാനെറ്റ്
2015 നിങ്ങൾക്കും ആകാം കോടീശ്വരൻ ഏഷ്യാനെറ്റ്

ചിത്രങ്ങൾ[തിരുത്തുക]

Year Film Language Role
2002 കൃഷ്ണ പക്ഷികൾ മലയാളം -
2014 പറങ്കിമല മലയാളം ശ്രീദേവി
കായൽ തമിഴ് മേഘ്ന

അവലംബം[തിരുത്തുക]

  1. Biography of Meghna. " മേഘ്ന വിൻസെന്റ് പ്രൊഫൈൽ & ജീവചരിത്രം". SpiderKerala.net.
  2. "മേഘ്ന വിൻസെന്റ് വലിയ സമയം ഭക്ഷണതല്പരൻ ആണ്". timesofindia.indiatimes.com.
  3. "കട്ട്‌ പറഞ്ഞാൽ ഞങ്ങൾ കൂട്ടുകാർ..." www.mangalam.com.
  4. "മേഘ്ന വിൻസെന്റ് ജീവിതരേഖ". www.mallumoviereporter.com. Archived from the original on 2016-10-19. Retrieved 2015-04-21.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മേഘ്ന വിൻസന്റ് ഫേസ്‌ബുക്കിൽ

"https://ml.wikipedia.org/w/index.php?title=മേഘ്ന_വിൻസന്റ്&oldid=3943568" എന്ന താളിൽനിന്ന് ശേഖരിച്ചത്