മേഗൻ മെർക്കൽ
മേഗൻ മെർക്കൽ | |
---|---|
Duchess of Sussex (more)
| |
![]() | |
Meghan in March 2018 | |
ജീവിതപങ്കാളി | Trevor Engelson
(m. 2011; div. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ) |
രാജവംശം | Windsor (by marriage) |
പിതാവ് | Thomas Markle |
മാതാവ് | Doria Ragland |
തൊഴിൽ | Actress (2002–2017) |
ഒപ്പ് | മേഗൻ മെർക്കൽ's signature |
Royal family of the United Kingdom and the other Commonwealth realms |
---|
![]() |
|
റേച്ചൽ മേഗൻ മെർക്കൽ (ജനനം ഓഗസ്റ്റ് 4, 1981) ഒരു അമേരിക്കൻ നടിയും, മനുഷ്യത്വ പ്രചാരകയും മുൻ ലൈഫ്സ്റ്റൈൽ-ബ്ലോഗറും മോഡലുമാണ്.[1][2][3] 2017 നവംബറിൽ ഹാരി രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തെത്തുടർന്ന്, മേഗൻ ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമായിത്തീരുന്നതിനുള്ള തയ്യാറെടുപ്പായി അഭിനയജീവിതത്തിൽനിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.[4][5][6] കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലാണ് മേഗൻ ജനിച്ചതും വളർന്നതും. 2003-ൽ തീയേറ്റർ, ഇന്റർനാഷണൽ സ്റ്റഡീസ് എന്നിവയിൽ നോർത്ത്‍വെസ്റ്റേൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടി.
അവലംബം[തിരുത്തുക]
- ↑ "Meet Meghan Markle: Prince Harry's Feminist, Philanthropist, Actress Girlfriend". Vogue. നവംബർ 18, 2016. മൂലതാളിൽ നിന്നും സെപ്റ്റംബർ 15, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 15, 2017.
- ↑ Blair, Olivia (ഒക്ടോബർ 31, 2016). "Who is Meghan Markle: The 'Suits' actress, humanitarian, activist and gender equality campaigner". The Independent. മൂലതാളിൽ നിന്നും സെപ്റ്റംബർ 15, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 15, 2017.
- ↑ Willgress, Lydia. "Who is Meghan Markle and how long has she been Prince Harry's girlfriend? Everything we know about the royal relationship". The Telegraph. മൂലതാളിൽ നിന്നും സെപ്റ്റംബർ 22, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 21, 2017.
- ↑ https://www.cbsnews.com/news/meghan-markle-says-shes-giving-up-acting-ready-for-new-role/
- ↑ "Prince Harry and Meghan Markle: Seven Things We Learned About the Royal Couple". BBC. November 27, 2017. മൂലതാളിൽ നിന്നും November 27, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 27, 2017.
- ↑ https://www.theguardian.com/uk-news/2017/dec/01/meghan-markle-begins-royal-induction-with-nottingham-walkabout-prince-harry