Jump to content

മേഗൻ ഫോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേഗൻ ഫോക്സ്
മേഗൻ ഫോക്സ് 2014 സെപ്റ്റംബറിൽ സിഡ്നി, ഓസ്‌ട്രേലിയയിൽ
ജനനം
മെഗാൻ ഡെനിസ് ഫോക്സ്

(1986-05-16) മേയ് 16, 1986  (38 വയസ്സ്)
ഓക്ക് റിഡ്ജ്, ടെന്നസി, യുണൈറ്റഡ് സ്റ്റേറ്റ്സ്
തൊഴിൽനടി, മോഡൽ
സജീവ കാലം2001
ഉയരം163 cm (5 ft 4 in)[1]
ജീവിതപങ്കാളി(കൾ)
(m. 2010)
കുട്ടികൾ3

മേഗൻ ഡെനിസെ ഫോക്സ്[2] (ജനനം: മെയ് 16, 1986) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. 2001 ലാണ് അഭിനയരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. ആദ്യകാലത്ത് അനേകം ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. "ഹോപ്പ് & ഫെയ്ത്" എന്ന ടെലിവിഷൻ പരമ്പരയാണ് ശ്രദ്ധേയമായത്. "കൺഫഷൻ ഓഫ് എ ടീനേജ് ഡ്രാമ ക്യൂൻ" എന്ന സിനിമയിലാണ് അവർ ആദ്യം അഭിനയിക്കുന്നത്. 2007 ൽ "ട്രാൻസ്ഫോർമർസ്" എന്ന ചിത്രത്തിൽ അവിസ്മരണീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

 അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2001 ഹോളിഡേ ഇൻ ദ സൺ Brianna Credited as Megan Denise Fox
2003 ബാഡ് ബോയ്സ് II Stars-and-Stripes Bikini Kid Dancing Under Waterfall Uncredited extra[3]Not present in final cut
2004 കൺഫഷൻ ഓഫ് എ ടീനേജ് ഡ്രാമ ക്യൂൻ Carla Santini
2007 ട്രാൻസ്ഫോർമർസ് മൈക്കീല ബാനസ്
2008 How to Lose Friends & Alienate People Sophie Maes
2008 Whore Lost
2009 ട്രാൻസ്ഫോർമേഴ്സ് : റിവഞ്ച് ഓഫ് ദി ഫാളൻ മൈക്കീല ബാനസ്
2009 Jennifer's Body Jennifer Check
2010 Jonah Hex Tallulah Black / Lilah
2010 Naya Legend of the Golden Dolphins Hawaiian Spinner Dolphins Voice role
2010 Passion Play Lily Luster
2011 Friends with Kids Mary Jane
2012 The Dictator Herself
2012 This Is 40 Desi
2014 Teenage Mutant Ninja Turtles April O'Neil[4]
2016 Teenage Mutant Ninja Turtles: Out of the Shadows April O'Neil
2018 Zeroville Soledad Paladin Post-production

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
2002–03 Ocean Ave. Ione Starr Main cast: 122 episodes
2003 What I Like About You Shannon Episode: "Like a Virgin (Kinda)"
2004 റ്റൂ ആൻഡ് എ ഹാഫ് മെൻ Prudence Episode: "Camel Filters and Pheromones"
2004 The Help Cassandra Ridgeway Main cast: 3 episodes
2004 Boss Girl Candace Television film
2004–06 Hope & Faith Sydney Shanowski Main cast (season 2–3): 48 episodes
2011 Robot Chicken Herself / Lois Lane Voice role; Episode: "The Core, the Thief, His Wife and Her Lover"
2012 Robot Chicken DC Universe Special Lois Lane Voice role; Television film
2012 Wedding Band Alexa Jordan Episode: "I Love College"
2016–17 New Girl Reagan Lucas Recurring (season 5–6): 15 episodes

സംഗീത ആൽബം

[തിരുത്തുക]
Year Artist Title Notes
2009 Panic! at the Disco "New Perspective" Scenes from Jennifer's Body were shown
2010 Eminem featuring Rihanna "Love the Way You Lie"

അവലംബം

[തിരുത്തുക]
  1. "Megan Fox profile". hollywoodlife.com. Retrieved 13 January 2014.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; biography.com എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Hashawaty, Chris (2009). "Megan Fox: 'Fallen' Angel". Entertainment Weekly. Archived from the original on 2010-09-14. Retrieved June 15, 2010.
  4. Rome, Emily (2013-02-21). "Casting Net: Megan Fox reunites with Michael Bay; Plus Adam Sandler and James Marsden". Entertainment Weekly. Archived from the original on 2014-10-18. Retrieved 2013-04-25.
"https://ml.wikipedia.org/w/index.php?title=മേഗൻ_ഫോക്സ്&oldid=3935907" എന്ന താളിൽനിന്ന് ശേഖരിച്ചത്