മെൻഥൈൽ അസറ്റേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
l-Menthyl acetate[1]
Names
IUPAC name
Acetic acid [(1R,2S,5R)-2-isopropyl-5-methylcyclohexyl] ester
Other names
(1R)-(−)-Menthyl acetate

Ethanoic (1R,2S,5R)-2-isopropyl-5-methylcyclohexane-1-carboxylate

Acetic (1R,2S,5R)-2-isopropyl-5-methylcyclohexane-1-carboxylate
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.018.252 വിക്കിഡാറ്റയിൽ തിരുത്തുക
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 0.92 g/mL
ക്വഥനാങ്കം
Hazards
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

കർപ്പൂരതുളസിയുടെ ഗന്ധവും സ്വാദും ഉള്ള ഒരു സ്വാഭാവിക മോണോടർപീൻ ആണ് മെൻഥൈൽ അസറ്റേറ്റ്. മെന്തോളിന്റെ അസറ്റേറ്റ് എസ്റ്ററാണ് ഇത്. ഇതിൽ, 3–5% മെന്ത പൈപ്പെരിറ്റയുടെ സുഗന്ധ എണ്ണകൾ അടങ്ങിയിരിക്കുന്നു. അതിന്റെ സവിശേഷ ഗന്ധത്തിനും സ്വാദിനും കാരണമിതാണ്. [2] [3]

അവലംബം[തിരുത്തുക]

  1. L-Menthyl acetate at Sigma-Aldrich
  2. PDR for Herbal Medicines, 4th Edition, Thomson Healthcare, page 640. ISBN 978-1-56363-678-3
  3. Nature’s Treatment for Irritable Bowel Syndrome: Studies on the Isolation of (−)-Menthol from Peppermint Oil and Its Conversion to (−)-Menthyl Acetate Maeve Egan, Éilis Margaret Connors, Zeeshan Anwar, and John J. Walsh Journal of Chemical Education 2015 92 (10), 1736-1740 doi:10.1021/ed5007037
"https://ml.wikipedia.org/w/index.php?title=മെൻഥൈൽ_അസറ്റേറ്റ്&oldid=3467978" എന്ന താളിൽനിന്ന് ശേഖരിച്ചത്