മെറ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെറ്റിസ്
Metis.jpg
നവംബർ 1996നും ജൂൺ 1997നുമിടയ്ക്ക് ഗലീലിയോ ആണ് മെറ്റിസിന്റെ ചിത്രമെടുത്തത്.
കണ്ടെത്തൽ
കണ്ടെത്തിയത് എസ്. സിന്നൊട്ട്
കണ്ടെത്തിയ തിയതി മാർച്ച് 4, 1979
ഭ്രമണപദത്തിന്റെ സവിശേഷതകൾ
Periapsis 127974 കി.മീ[lower-alpha 1]
Apoapsis 128026 കി.മീ[lower-alpha 1]
പരിക്രമണപാതയുടെ ശരാശരി ആരം
128000 കി.മീ (1.792 RJ)[1][2]
എക്സൻട്രിസിറ്റി 0.0002[1][2]
0.294780 d (7 h, 4.5 min)[1][2]
31.501 km/s[lower-alpha 1]
ചെരിവ് 0.06° (to Jupiter's equator)[1][2]
ഉപഗ്രഹങ്ങൾ വ്യാഴം
ഭൗതിക സവിശേഷതകൾ
അളവുകൾ 60 × 40 × 34 km³[3]
ശരാശരി ആരം
21.5±2.0 കി.മീ[3]
വ്യാപ്തം ≈ 42700 കി.m3
പിണ്ഡം 3.6×1016 kg[lower-alpha 1]
ശരാശരി സാന്ദ്രത
0.86 g/cm³ (ഉദ്ദേശം)
0.005 m/s² (0.0005 g)[lower-alpha 1]
0.012 km/s[lower-alpha 1]
synchronous
zero[3]
അൽബിഡോ 0.061±0.003[4]
താപനില ≈ 123 K
Metis as taken from Galileo spacecraft

വ്യാഴത്തിന്റെ ഏറ്റവും അടുത്തുള്ള ഉപഗ്രഹം ആണ് മെറ്റിസ് (/ˈmtɪs/ MEE-təs; ഗ്രീക്ക്: Μήτις; ഇംഗ്ലീഷ്: Metis) അഥവാ വ്യാഴം XVI. 1979ൽ വൊയേജർ സ്പെസ്ക്രാഫ്റ്റ് ആണ് ഈ ഉപഗ്രഹം ആദ്യമായി കണ്ടെത്തിയത്. ഉപഗ്രഹത്തിന് പിന്നീട് യവനദേവനായ സീയൂസിന്റെ ആദ്യഭാര്യയായ മെറ്റിസിന്റെ പേര് നൽകുകയായിരുന്നു. പിന്നീട് 1996ന്റെ തുടക്കത്തിലും 2003 സെപ്റ്റംബറിലും ഗലീലിയോ സ്പേസ്ക്രാഫ്റ്റ് ഉപഗ്രഹത്തിന്റെ പ്രതലത്തിന്റെ ചിത്രങ്ങളെടുത്തു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Calculated on the basis of other parameters.
"https://ml.wikipedia.org/w/index.php?title=മെറ്റിസ്&oldid=2018079" എന്ന താളിൽനിന്നു ശേഖരിച്ചത്