മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി
ദൃശ്യരൂപം
ജില്ലയിലെന്ന പോലെ തന്നെയാണ് ഒരു മെട്രോപൊളിറ്റൻ സിറ്റിയിലെയും ജുഡീഷ്യൽ ഘടന. ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതികൾക്ക് സമാനമായ കോടതികൾ "മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതികൾ" എന്ന പേരിൽ അറിയപ്പെടുന്നു. ഹൈക്കോടതിയാണ് ഇവരെ നിയമിക്കുന്നത്. ഈ കോടതികളുടെ അധികാരപരിധി മെട്രോപൊളിറ്റൻ ഏരിയാ മാതമാണ്.