ഇന്ത്യയുടെ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Supreme Court of India, in New Delhi

ഇന്ത്യൻ റിപ്പബ്ലിക്കിലെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ പട്ടികയാണ് ഇത്. കാലക്കണക്ക് അനുസരിച്ച് ലിസ്റ്റ് നിർദിഷ്ടമാണ്.

1989 ഒക്ടോബർ 6 നാണ് ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി ആദ്യമായി കോടതിയിൽ ഹാജരായത്. അതിനുശേഷം ഏഴു സ്ത്രീകളാണ് കോടതിയിൽ ഹാജരായത്. നിലവിൽ സുപ്രീംകോടതിയിലെ 34 ജഡ്ജിമാരിൽ (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ) ഇന്ദിര ബാനർജി, ഹിമ കോഹ്‌ലി,ബേല ത്രിവേദി, ബി.വി, നാഗരത്ന എന്നീ നാലു വനിതാ ജഡ്ജിമാർ ഉണ്ട്..[1][2]

ന്യായാധിപന്മാരുടെ പട്ടിക[തിരുത്തുക]

സൂചിക
  • *  നിലവിലെ ന്യായാധിപമാർ
ക്രമം ചിത്രം പേര് നിയമന തീയതി വിരമിച്ച തീയതി സുപ്രീം കോടതി ജഡ്ജി ആകുന്നതിനു മുൻപുള്ള പദവി കുറിപ്പുകൾ
1
Justice Fathima Beevi.JPG
ഫാത്തിമാ ബീവി 6 ഒക്ടോബർ 1989 29 ഏപ്രിൽ 1992 കേരള ഹൈക്കോടതി ന്യായാധിപ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി.
2 സുജാത വി. മനോഹർ 8 നവംബർ 1994 27 ഓഗസ്റ്റ് 1999 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
3 റുമ പാൽ 28 ജനുവരി 2000 2 ജൂൺ 2006 കൊൽക്കത്ത ഹൈക്കോടതി ന്യായാധിപ സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച വനിതാ ജഡ്ജി
4 ഗ്യാൻ സുധ മിശ്ര 30 ഏപ്രിൽ 2010 27 ഏപ്രിൽ 2014 ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
5 രഞ്ജന പ്രകാശ് ദേശായി 13 സെപ്റ്റംബർ 2011 29 ഒക്ടോബർ 2014 ബോംബെ ഹൈക്കോടതി ന്യായധിപ
6
Justice R. Banumathi.jpg
അർ. ബാനുമതി 13 ആഗസ്റ്റ് 2014 19 ജൂലൈ 2020 ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
7
Justice Indu Malhotra.jpg
ഇന്ദു മൽഹോത്ര 27 ഏപ്രിൽ 2018 13 മാർച്ച് 2021 Member of the High Level Committee (HLC) in the Ministry of Law and Justice[3] First female judge who was elevated directly from the Bar Council of India
8
Justice Indira Banerjee.jpg
ഇന്ദിര ബാനർജി * 7 ആഗസ്റ്റ് 2018 23 സെപ്റ്റംബർ 2022 മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
9 ഹിമ കോഹ്‌ലി * 31 ഓഗസ്റ്റ് 2021 1 സെപ്റ്റംബർ 2024 തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്
10 ബേല ത്രിവേദി* 31 ഓഗസ്റ്റ് 2021 9 Jജൂൺ 2025 ഗുജറാത്ത് ഹൈക്കോടതി ന്യായധിപ
11 ബി.വി, നാഗരത്ന * 31 ഓഗസ്റ്റ് 2021 29 ഒക്ടോബർ 2027 കർണ്ണാടക ഹൈക്കോടതി ന്യായധിപ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ സാധ്യത

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "In A First, Supreme Court Has Three Sitting Woman Judges Today | Live Law". Live Law (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2018-08-07. ശേഖരിച്ചത് 2018-09-09.
  2. "Indu Malhotra: India's supreme court is getting its seventh female judge in nearly 70 years — Quartz India". qz.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-09.
  3. "In 70th Year of Independence, India's Supreme Court to Get Seventh Woman Judge". The Wire. ശേഖരിച്ചത് 27 April 2018.