മൃച്ഛകടികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വസന്തസേന - മൃച്ഛകടികത്തിലെ നായിക

സംസ്കൃത ഭാഷയിലെ ഒരു നാടകമാണ് മൃച്ഛകടികം. ഈ നാടകം എന്നു വിരചിതമായി എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ നാടകത്തിന്റെ രചയിതാവു ശൂദ്രകൻ ആണ്.

നിരുക്തം[തിരുത്തുക]

മൃ = മണ്ണ്, ശകടികാ = ചെറിയവണ്ടി (കളിവണ്ടി). മൺവണ്ടിയുടെ കഥ - മൃച്ഛകടികം.

രചനാ കാലം[തിരുത്തുക]

ഇതിന്റെ രചനാകാലം ബി.സി രണ്ട് എന്നു കരുതുന്നു. [1] മറ്റ് പ്രാചീനരായ എഴുത്തുകാരെ പോലെ ശൂദ്രകന്റെ കാലവും വ്യക്തമല്ല. ആരഭി വംശത്തിലെ രാജകുമാരനായ ശിവദത്തനാണ് ശൂദ്രകനെന്ന ഒരു വാദമുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു കൃതികളൊന്നും ലഭ്യമായിട്ടില്ല. ശുദ്രകൻ എന്നതു വ്യാജമായ ഒരു പേരാകുവാനും സാധ്യത ഉണ്ടെന്നും ചില പണ്ഡിതർ കരുതുന്നു. രാജഭരണത്തെ വിമർശിക്കുന്ന ഒരു കൃതി ആണെന്നതിലാകാം ഇത്തരമൊരു വാദം. ശതവാഹന വംശത്തിന്റെ സ്ഥാപകനായ ശിമുകൻ ആണ് ശുദ്രകൻ ആണെന്ന വാദവും നിലനിൽക്കുന്നു. എന്നാൽ ഭാസൻ തന്നെയാണു ശുദ്രകൻ എന്നുള്ള വിചിത്രമായ തർക്കവും രംഗത്തുണ്ട്. ഭാസന്റെ നാടകമായ ചാരുദത്തവും മൃച്ഛകടികവുമായുള്ള ആദ്യ അങ്കങ്ങളിലെ സാമ്യമാകാം ഇതിനു കാരണം. എന്നാൽ ഈ വാദത്തിനു അധികം അംഗീകാരം ലഭിച്ചിട്ടില്ല.

ഇതിവൃത്തം[തിരുത്തുക]

http://mrchhakatikam.blogspot.com/

പ്രാധാന്യം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വിശ്വ സാഹിത്യ താരാവലി, പേജ് 662
"https://ml.wikipedia.org/w/index.php?title=മൃച്ഛകടികം&oldid=3058896" എന്ന താളിൽനിന്ന് ശേഖരിച്ചത്