ഉള്ളടക്കത്തിലേക്ക് പോവുക

മുഹമ്മദ് നജീബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് നജീബ്
محمد نجيب
മുഹമ്മദ് നജീബ്

പദവിയിൽ
1953 ജൂൺ 18  1954 നവംബർ 14
പ്രധാനമന്ത്രി സ്വയം
ഗമാൽ അബ്ദുന്നാസർ
മുൻഗാമി Ahmed Fuad II (as King of Egypt and the Sudan)
പിൻഗാമി ഗമാൽ അബ്ദുന്നാസർ
പദവിയിൽ
1954 മാർച്ച് 8  1954 ഏപ്രിൽ 18
പ്രസിഡന്റ് Himself
മുൻഗാമി ഈജിപ്റ്റിന്റെ ആദ്യ പ്രസിഡന്റ്
പിൻഗാമി ഗമാൽ അബ്ദുന്നാസർ
പദവിയിൽ
17 September 1952  25 February 1954
പ്രസിഡണ്ട് Himself(from 18 June 1953)
മുൻഗാമി Ali Maher
പദവിയിൽ
1952 സെപ്റ്റംബർ 17  1953 ജൂൺ 18
Prime Minister സ്വയം
Preceded by Ali Maher
Succeeded by Abdel Latif Boghdadi

ജനനം (1901-02-20)20 ഫെബ്രുവരി 1901
Khartoum, Anglo-Egyptian Sudan
മരണം 28 ഓഗസ്റ്റ് 1984(1984-08-28) (83 വയസ്സ്)
കെയ്റോ, ഈജിപ്റ്റ്
രാഷ്ട്രീയകക്ഷി Military/Liberation Rally
ജീവിതപങ്കാളി Aziza M. Labib
മതം സുന്നി[1]

ഈജിപ്റ്റിന്റെ ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നജീബ് (Arabic: محمد نجيب‎, Egyptian Arabic pronunciation: [mæˈħæmmæd næˈɡiːb]) (ജനനം: 1901 ഫെബ്രുവരി 20 - മരണം: 1984 ഓഗസ്റ്റ് 28) . 1952-ലെ ഈജിപ്ഷ്യൻ വിപ്ലവം അബ്ദുന്നാസറിനൊപ്പം ഇദ്ദേഹമാണ് നയിച്ചത്.[2][3]

ആദ്യകാല ജീവിതം

[തിരുത്തുക]

1901 ഫെബ്രുവരി 20-ന് സുഡാനിലെ ഖർതൗമിലാണ് നജീബ് ജനിച്ചത്. ഡിസ്ട്രിക്റ്റ് കമ്മീഷണറായ അച്ചന്റെ ഒൻപതു മക്കളിൽ ഒരുവനായി ജനിച്ച ഇദ്ദേഹം ചെറുപ്പത്തിൽ നാടു വിടുകയും കെയ്റോയിലെ റോയൽ മിലിറ്ററി അക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ടു.[3]


അവലംബം

[തിരുത്തുക]
  1. Nissim Rejwan, Arabs Face the Modern World: Religious, Cultural, and Political Responses to the West, First edition, (University Press of Florida: 1998), p.74
  2. "Muḥammad Naguib". britannica.
  3. 1 2 "MOHAMMED NAGUIB, FIRST PRESIDENT OF EGYPT, DIES". nytimes.
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_നജീബ്&oldid=2230368" എന്ന താളിൽനിന്ന് ശേഖരിച്ചത്