Jump to content

മുഹമ്മദ് നജീബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muhammad Naguib എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് നജീബ്
محمد نجيب
മുഹമ്മദ് നജീബ്

പദവിയിൽ
1953 ജൂൺ 18 – 1954 നവംബർ 14
പ്രധാനമന്ത്രി സ്വയം
ഗമാൽ അബ്ദുന്നാസർ
മുൻഗാമി Ahmed Fuad II (as King of Egypt and the Sudan)
പിൻഗാമി ഗമാൽ അബ്ദുന്നാസർ
പദവിയിൽ
1954 മാർച്ച് 8 – 1954 ഏപ്രിൽ 18
പ്രസിഡന്റ് Himself
മുൻഗാമി ഈജിപ്റ്റിന്റെ ആദ്യ പ്രസിഡന്റ്
പിൻഗാമി ഗമാൽ അബ്ദുന്നാസർ
പദവിയിൽ
17 September 1952 – 25 February 1954
പ്രസിഡണ്ട് Himself(from 18 June 1953)
മുൻഗാമി Ali Maher
പദവിയിൽ
1952 സെപ്റ്റംബർ 17 – 1953 ജൂൺ 18
Prime Minister സ്വയം
Preceded by Ali Maher
Succeeded by Abdel Latif Boghdadi

ജനനം (1901-02-20)20 ഫെബ്രുവരി 1901
Khartoum, Anglo-Egyptian Sudan
മരണം 28 ഓഗസ്റ്റ് 1984(1984-08-28) (പ്രായം 83)
കെയ്റോ, ഈജിപ്റ്റ്
രാഷ്ട്രീയകക്ഷി Military/Liberation Rally
ജീവിതപങ്കാളി Aziza M. Labib
മതം സുന്നി[1]

ഈജിപ്റ്റിന്റെ ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നജീബ് (Arabic: محمد نجيب‎, Egyptian Arabic pronunciation: [mæˈħæmmæd næˈɡiːb]) (ജനനം: 1901 ഫെബ്രുവരി 20 - മരണം: 1984 ഓഗസ്റ്റ് 28) . 1952-ലെ ഈജിപ്ഷ്യൻ വിപ്ലവം അബ്ദുന്നാസറിനൊപ്പം ഇദ്ദേഹമാണ് നയിച്ചത്.[2][3]

ആദ്യകാല ജീവിതം

[തിരുത്തുക]

1901 ഫെബ്രുവരി 20-ന് സുഡാനിലെ ഖർതൗമിലാണ് നജീബ് ജനിച്ചത്. ഡിസ്ട്രിക്റ്റ് കമ്മീഷണറായ അച്ചന്റെ ഒൻപതു മക്കളിൽ ഒരുവനായി ജനിച്ച ഇദ്ദേഹം ചെറുപ്പത്തിൽ നാടു വിടുകയും കെയ്റോയിലെ റോയൽ മിലിറ്ററി അക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ടു.[3]


അവലംബം

[തിരുത്തുക]
  1. Nissim Rejwan, Arabs Face the Modern World: Religious, Cultural, and Political Responses to the West, First edition, (University Press of Florida: 1998), p.74
  2. "Muḥammad Naguib". britannica.
  3. 3.0 3.1 "MOHAMMED NAGUIB, FIRST PRESIDENT OF EGYPT, DIES". nytimes.
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_നജീബ്&oldid=2230368" എന്ന താളിൽനിന്ന് ശേഖരിച്ചത്