മുനവ്വർ ഫാറൂഖി
ദൃശ്യരൂപം
മുനവ്വർ ഫാറൂഖി | |
---|---|
ജനനം | ജുനാഗഡ്, ഗുജറാത്ത്, ഇന്ത്യ[1] | 28 ജനുവരി 1992
മാധ്യമം | കോമഡി |
ഹാസ്യവിഭാഗങ്ങൾ | ആക്ഷേപഹാസ്യം |
വിഷയങ്ങൾ | ബോളിവുഡ് |
ഇന്ത്യയിലെ ഒരു ആക്ഷേപഹാസ്യ കലാകാരനാണ് മുനവ്വർ ഇഖ്ബാൽ ഫാറൂഖി[2] (ജനനം: 28 ജനുവരി 1992). 2021 ജനുവരി 02-ന് അറസ്റ്റിലായ അദ്ദേഹം സുപ്രിം കോടതി ജാമ്യത്തിൽ പുറത്തിറങ്ങി.
ജീവിതരേഖ
[തിരുത്തുക]ഗുജറാത്തിലെ ജുനാഗഡിലാണ് 1992 ജനുവരി 28-ന് മുനവ്വർ ഫാറൂഖിയുടെ ജനനം[3][4][5][6]. 2002-ലെ ഗുജറാത്ത് കലാപശേഷം 2007-ൽ മുംബെയിലെ ഡോംഗ്രിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം കുടിയേറി[7][6]. പിതാവ് രോഗബാധിതനായതിനെ തുടർന്ന് പതിനേഴാം വയസ്സിൽ തന്നെ ഒരു പാത്രക്കടയിൽ ജോലി ആരംഭിച്ച മുനവ്വർ സിദ്ദീഖി[8][9], പിന്നീട് ഗ്രാഫിക് ഡിസൈനറായി ജോലി നേടി. സോഷ്യൽ മീഡിയ- ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകൾ മനസ്സിലാക്കിയ മുനവ്വർ 2017 മുതൽ ആക്ഷേപഹാസ്യ അവതാരകനായി പ്രവർത്തിച്ചുതുടങ്ങി[10][8]
അവലംബം
[തിരുത്തുക]- ↑ "From Dongri to MP jail — comic Munawar Faruqui's life is rife with humour, hustle & tragedy". ThePrint. Retrieved 25 January 2021.
{{cite web}}
: CS1 maint: url-status (link) - ↑ "Watch: Comic Munawar Faruqui teams up with musician Nazz for hip-hop song based on his own life". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2 June 2021.
- ↑ "Who is Munawar Faruqui? Why was he arrested?". Hindustan Times (in ഇംഗ്ലീഷ്). 5 February 2021. Retrieved 2 June 2021.
- ↑ "Everything you need to know about Munawar Faruqi". The Indian Express (in ഇംഗ്ലീഷ്). 4 January 2021. Retrieved 4 June 2021.
- ↑ Sirur, Simrin (24 January 2021). "From Dongri to MP jail — comic Munawar Faruqui's life is rife with humour, hustle & tragedy". ThePrint (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 4 June 2021.
- ↑ 6.0 6.1 Nainar, Nahla (2 June 2021). "Laughter challenger: Munawar Faruqui finds humour in life against all odds". The Hindu (in Indian English). ISSN 0971-751X. Retrieved 4 June 2021.
- ↑ Biswas, Soutik (28 January 2021). "The comic in jail for jokes he didn't crack". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 4 June 2021.
- ↑ 8.0 8.1 Faleiro, Sonia (10 February 2021). "How An Indian Stand Up Comic Found Himself Arrested for a Joke He Didn't Tell". Time (in ഇംഗ്ലീഷ്). Retrieved 4 June 2021.
- ↑ Taskin, Bismee (26 February 2021). "Political hate has engulfed everyone on internet — Munawar Faruqui on safe jokes & jail trauma". The Print. Retrieved 5 June 2021.
- ↑ M.N., Parth; Bengali, Shashank (5 February 2021). "The young Indian stand-up who went to jail for a joke he didn't tell". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 4 June 2021.