മുച്ചിലോട്ട്‌ പടനായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോലത്തിരിയുടെ പടനായർ ആയിരുന്നു മുച്ചിലോട്ട് പടനായർ. കരിവെള്ളൂരിൽ മുച്ചിലോട്ട്‌ പടനായർ സ്ഥാപിച്ച ക്ഷേത്രമാണ് കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. 113 ഓളം വരുന്ന മുച്ചിലോട്ട്‌ ക്ഷേത്രങ്ങളിൽ ആദ്യത്തെ ക്ഷേത്രമാണിത്. വാണിയ സമുദായത്തിലെ മുച്ചിലോട്ട്‌ ഇല്ലത്തിൽപെട്ട പടനായർ വഴി സപീപ്യം വ്യക്തമാക്കിയതിലൂടെ ആണു ഭഗവതിക്ക്‌ മുച്ചിലോട്ട്‌ ഭഗവതി എന്ന നാമം ലഭിച്ചത്‌. [1] [2]


പടനായരുടെ കോട്ട മട്ടന്നൂർ കോളാരിയിലുണ്ട്‌, പടനായരെ പ്രതിനിധീകരിച്ച്‌ ദൈവ സങ്കൽപ്പമായ തെയ്യവും ചില മുച്ചിലോട്ട്‌ ക്ഷേത്രങ്ങളിൽ കെട്ടിയാടാറുണ്ട്‌

  1. |മുച്ചിലോട്ട്‌ പടനായരുടെ ഇല്ലത്തിൽ നിന്ന് മറ്റു ഇല്ലങ്ങളിലേക്ക്‌ വ്യാപിച്ച ഭഗവതി[[1]]
  2. "മുച്ചിലോട്ട്‌ പടനായരും ഭഗവതിയും".
"https://ml.wikipedia.org/w/index.php?title=മുച്ചിലോട്ട്‌_പടനായർ&oldid=3293766" എന്ന താളിൽനിന്ന് ശേഖരിച്ചത്