മുക്കാമല, കിഴക്കൻ ഗോദാവരി ജില്ല
ദൃശ്യരൂപം
മുക്കാമല | |
---|---|
ഗ്രാമം | |
![]() Board_showing_Mukkamala_village | |
![]() | |
രാജ്യം | ![]() |
സംസ്ഥാനം | ആന്ധ്രപ്രദേശ് |
ജില്ല | കിഴക്കൻ ഗോദാവരി |
ജനസംഖ്യ (2001) | |
• ആകെ | 2,359 |
Languages | |
• Official | Telugu |
സമയമേഖല | UTC+5:30 (IST) |
PIN | 533241 |
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരിയിലെ അംബാജിപ്പേട്ട മണ്ഡലിലെ ഒരു ഗ്രാമമാണ് മുക്കാമല. പ്രശസ്തനായ ആസ്ട്രോ ഫിസിസ്റ്റായ അപ്പദ്വെഡുല ലക്ഷ്മി നാരായൻ എന്ന എ എൽ നാരായൻ ഇവിടെയാണു ജനിച്ചത്.
ജനസംഖ്യാവിവരം
[തിരുത്തുക]തെലുഗു ആണ് പ്രാദേശികഭാഷ. മുക്കമലയിലെ ആകെ വിസ്തീർണ്ണം 147 ഹെക്റ്റാർ ആകുന്നു.
2001ലെ സെൻസസ് പ്രകാരം Indian census, 2001, താഴെപ്പറയുന്നതാണ് ഇവിടത്തെ ജനസംഖ്യാവിവരം:[1]
- ആകെ ജനസംഖ്യ: 2,359 ( 560 വീടുകളിൽ)
- പുരുഷന്മാർ: 1,189
- സ്ത്രീകൾ: 1,170
- 6-വയസ്സിൽ താഴെയുള്ള കുട്ടികൾ: 254 (ആൺകുട്ടികൾ – 125 പെൺകുട്ടികൾ – 129)
- ആകെ സാക്ഷരർ: 1,588