മുകേഷ് ഖന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുകേഷ് ഖന്നാ
Mukesh Khanna(1).jpg
20th November, 2011 - മുംബൈയിലെ ഒരു സമാധാന റാലിയിൽ മുകേഷ് ഖന്ന
തൊഴിൽ നടൻ , നിർമാതാവ് , സംവിധായകൻ

പ്രശസ്തനായ ഒരു ടെലിവിഷൻ സിനിമാ നടനാണ് മുകേഷ് ഖന്ന. 1951 ജൂലൈ 22ന് ഇന്ത്യയിലെ മുംബൈ നഗരത്തിലാണ് ഇദേഹം ജനിച്ചത്‌. 1982-ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം എടുത്ത ശേഷം ആണ് സിനിമ രംഗത്ത് വരുന്നത്. ദൂരദർശനിൽ അവതരിപ്പിച്ച ശക്തിമാൻ എന്ന പരമ്പരയിലൂടെയാണു് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതു്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Khanna, Mukesh
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മുകേഷ്_ഖന്ന&oldid=2332859" എന്ന താളിൽനിന്നു ശേഖരിച്ചത്