Jump to content

ശക്തിമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശക്തിമാൻ
രചനബ്രിജ് മോഹൻ പാണ്ഡേ
സംവിധാനംദിൻകർ ജാനി
അഭിനേതാക്കൾ
  • മുകേഷ് ഖന്ന
  • വൈഷ്ണവി മഹന്ത്
  • കിതു ഗിദ്വാനി
  • സുരേന്ദ്ര പാൽ
  • ടോം ഓൾട്ടർ
ഓപ്പണിംഗ് തീംശക്തിമാൻ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)ഹിന്ദി
എപ്പിസോഡുകളുടെ എണ്ണം461 [1]
നിർമ്മാണം
നിർമ്മാണംമുകേഷ് ഖന്ന
ഛായാഗ്രഹണംമനോജ് സോണി
എഡിറ്റർ(മാർ)നാസിർ ഹക്കിം അൻസാരി
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ദൂരദർശൻ
ഒറിജിനൽ റിലീസ്സെപ്റ്റംബർ 13, 1997 – 2004 [1]

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ശക്തിമാൻ. 1997 സെപ്റ്റംബർ 13-നാണ് ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത്. മുകേഷ് ഖന്ന ആണ് ശക്തിമാൻ എന്ന അമാനുഷിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
  • മുകേഷ് ഖന്ന – ശക്തിമാൻ / പണ്ഡിത് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രി
  • വൈഷ്ണവി മഹന്ത് / കിതു ഗിദ്വാനി – ഗീത വിശ്വാസ്
  • സുരേന്ദ്ര പാൽ – കിൽവിഷ്
  • ടോം ഓൾട്ടർ – മഹാഗുരു
  • രാജേന്ദ്ര ഗുപ്ത – ഗീതയുടെ പിതാവ്
  • ലളിത് പരിമൂ – ഡോ. ജാക്കാൾ
  • രമൺ ഖത്രി – സാഹബ് / കുമാർ രഞ്ജൻ
  • നവാബ് ആർസൂ – മേയർ ജെ.ജെ. (ജയ് കുമാർ ജനാർദ്ദൻ) / കാക്കോദർ

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Screen On & Off". The Telegraph. 15 June 2005. Archived from the original on 2011-08-31. Retrieved 25 Nov 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ശക്തിമാൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

"https://ml.wikipedia.org/w/index.php?title=ശക്തിമാൻ&oldid=3657269" എന്ന താളിൽനിന്ന് ശേഖരിച്ചത്