മീൻകൂമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മീൻ കൂമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മീൻകൂമൻ
Brown fishing owl.jpg
Biligiriranga Hills (BR-Hills), Karnataka
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Strigiformes
കുടുംബം: Strigidae
ജനുസ്സ്: Ketupa
വർഗ്ഗം: K. zeylonensis
ശാസ്ത്രീയ നാമം
Ketupa zeylonensis
(Gmelin, 1788)
പര്യായങ്ങൾ
  • Bubo zeylonensis
  • Strix zeylonensis Gmelin, 1788

പരുന്തിനോളം വലിപ്പമുള്ളതും പൂച്ചയുടേതുപോലെ തോന്നുന്ന മുഖമുള്ളതുമായ ഒരിനം പക്ഷിയാണ് മീൻകൂമൻ[2] [3][4][5] ( BROWN FISH OWL) (ശാസ്ത്രീയനാമം: Ketupa zeylonensis). തലയിൽ ചെവികൾപോലെയുള്ള തൂവൽക്കൂട്ടങ്ങളൂണ്ട്. കണ്ണുകൾ നല്ല മഞ്ഞനിറത്തിലുള്ളതാണ്. കാലുകൾ നഗ്നമാണ്. പുറം തവിട്ടു നിറമാണെങ്കിലും അനവധി വീതിയുള്ള കറുപ്പുവരകൾ ഉള്ളതിനാൽ നിറം തവിട്ടും,കറുപ്പും കലർന്നതുപോലെ തോന്നും.[6] ഊമൻ എന്ന പേരിലും ഈ പക്ഷി അറിയപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Ketupa zeylonensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 498. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. കേരളത്തിലെ പക്ഷികൾ -ഇന്ദുചൂഡൻ പേജ്.278 കേരള സാഹിത്യ അക്കാദമി-2004 4 -0 പതിപ്പ്
"https://ml.wikipedia.org/w/index.php?title=മീൻകൂമൻ&oldid=2608943" എന്ന താളിൽനിന്നു ശേഖരിച്ചത്