മീൻവെഗ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മീൻവെഗ് ദേശീയോദ്യാനം
Nationaal Park De Meinweg
Herbst im Nationalpark De Meinweg.JPG
Autumn in the national park De Meinweg, Netherlands
Map of the National Park
Map of the National Park
LocationRoerdalen, Limburg, Netherlands
Coordinates51°10′N 6°07′E / 51.16°N 6.12°E / 51.16; 6.12Coordinates: 51°10′N 6°07′E / 51.16°N 6.12°E / 51.16; 6.12
Area1,800 ha (6.9 sq mi)
Established1995
Governing bodyStaatsbosbeheer

മീൻവെഗ് ദേശീയോദ്യാനം (Nationaal Park De Meinweg) നെതർലാൻറിലെ ലിംബർഗ്ഗിൽസ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1995 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം 1800 ഹെക്ടറാണ്. 2002 ൽ ഇത് ജർമ്മൻ/ഡച്ച് അതിർത്തിയിൽ സ്ഥിതിചെയ്യുന്നതും 10,000 ഹെക്ടർ വിസ്തൃതിയുള്ളതുമായ ഒരു ട്രാൻസ്ബൌണ്ടരി സംരക്ഷിത പ്രദേശമായ മാസ്-സ്വാലം-നെറ്റെ ഉദ്യാനത്തിൻറെ ഭാഗമായി മാറി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീൻവെഗ്_ദേശീയോദ്യാനം&oldid=2776657" എന്ന താളിൽനിന്ന് ശേഖരിച്ചത്