മിസ്സി എലിയട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Missy Elliott
Missy Elliot.jpg
Elliott in 2015
ജീവിതരേഖ
ജനനനാമംMelissa Arnette Elliott
അറിയപ്പെടുന്ന പേരു(കൾ)Missy "Misdemeanor" Elliott
Born (1971-07-01) ജൂലൈ 1, 1971 (പ്രായം 48 വയസ്സ്)
Portsmouth, Virginia, U.S.
സംഗീതശൈലി
തൊഴിലു(കൾ)
ഉപകരണംVocals
സജീവമായ കാലയളവ്1991–present
ലേബൽ
Associated acts
വെബ്സൈറ്റ്missy-elliott.com

ഒരു അമേരിക്കൻ റാപ്പറും ഡാൻസറും സംഗീത സംവിധായകനുമാണ് മെലിസ്സ ആർനെറ്റെ എലിയട്ട് എന്ന മിസ്സി എലിയട്ട് (ജനനം ജൂലൈ 1, 1971).മിസ്സിയുടെ ആദ്യ ആൽബം ബിൽബോർഡ് 200 ചാർട്ടിൽ മൂന്നാം സ്ഥാനത്താണ് അരങ്ങേറിയിരുന്നത് ഇത് ഒരു വനിതാ റാപ്പറുടെ അന്നത്തെ ഏറ്റവും ഉയർന്ന നേട്ടമായിരുന്നു.[1]

5ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള എലിയട്ട് അമേരിക്കയിൽ മാത്രം മൂന്ന് കോടി ആൽബങ്ങൾ തന്റെ പേരിൽ വിറ്റഴിച്ചിട്ടുണ്ട്.[2][3]

അവലംബം[തിരുത്തുക]

  1. Hunter, Karen (July 28, 1997). "Missy to the Max How a Regular Homegirl Became Hip Hop's Freshest Princess". New York Daily News. ശേഖരിച്ചത് February 2, 2010.
  2. Khari (February 2, 2015). "Missy Elliott Crushed The Superbowl & Now Everyone Is Ready for Her Comeback". The Source. The Northstar Group. ശേഖരിച്ചത് March 15, 2015.
  3. Ewart, Alan (October 27, 2015). "Missy Elliott Teases Comeback Track After A Decade Away". Inquisitr. ശേഖരിച്ചത് March 15, 2016.
"https://ml.wikipedia.org/w/index.php?title=മിസ്സി_എലിയട്ട്&oldid=2455122" എന്ന താളിൽനിന്ന് ശേഖരിച്ചത്