ഉള്ളടക്കത്തിലേക്ക് പോവുക

മിഷേൽ ഫെയർലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഷേൽ ഫെയർലി
Fairley in September 2012
ജനനം
Michelle Margaret Fairley

ജൂലൈ 1963 (വയസ്സ് 6263)
തൊഴിൽActress
സജീവ കാലം1986–present

മിഷേൽ ഫെയർലി[1] (ജനനം 11 ജൂലൈ 1963) വടക്കേ അയർലണ്ടിൽ നിന്നുള്ള ഒരു നടിയാണ്. എച്ച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിലെ കാറ്റെലിൻ സ്റ്റാർക്ക് എന്ന വേഷമാണ് അവരെ പ്രശസ്തയാക്കിയത്. ഈ വേഷം കൂടാതെ സ്യൂട്ട്സ് എന്ന അമേരിക്കൻ പരമ്പരയിൽ ഡോ. ഏവ ഹെസ്സിങ്ടൺ, 24: ലിവ് അനെദർ ഡേയിൽ മാർഗോട്ട് അൽ-ഹറാസി എന്നീ കഥാപാത്രങ്ങളും അവതരിപ്പിച്ചു.[2]  

അഭിനയ ജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
Year Title Role Notes
1990 ഹിഡൻ അജണ്ട തെരേസ ഡൊയൽ
1998 എ സോൾജിയേർസ് ഡോട്ടർ നെവർ ക്രൈസ് മിസ്സ് ഓ ഷാവണീസി
സഫറിങ് പട്രീഷ്യ
2000 ദ സെക്കണ്ട് ഡെത്ത് ഐസ്ലിങ് ഷോർട്ട് ഫിലിം
2001 ദ അദേർസ് മിസിസ് മാർളിഷ്
2002 ഷിയറിങ് യവോൺ ഷോർട്ട് ഫിലിം
2010 കപ്കേക്ക് ആനി മക്നാബ്
ദ ഡുവൽ മാർയ
ചാറ്റ്റൂം റോസി
ഹാരി പോട്ടർ ആൻഡ് ദ ഡെത്ലി ഹാലോസ് - പാർട്ട് 1 മിസ്സിസ് ഗ്രാൻഗർ
2013 ദി ഇൻവിസിബിൾ വുമൺ കരോളിൻ ഗ്രേവ്സ്
ഫിലോമിന സാലി മിച്ചൽ
ജാക്ക് ആൻഡ് ദ കുക്കു ക്ലോക്ക് ഹാർട്ട് ബ്രിജിറ്റെ ഹെൽം വോയ്സ് മാത്രം
2014 അയൺക്ലാഡ്: ബാറ്റിൽ ഫോർ ബ്ലഡ് ജോവൻ ഡി വെസ്സി
മൊൺടാന ഡിസിഐ റേച്ചൽ ജോൺസ്
2015 ഇൻ ദ ഹാർട്ട് ഓഫ് ദ സീ മിസ്സിസ് നിക്കർസൺ

ടെലിവിഷൻ

[തിരുത്തുക]
വർഷംപേര്കഥാപാത്രംകുറിപ്പ്
1989സരാസെൻമേവ്എപ്പിസോഡ്: "സ്റ്റാർക്രോസ്സ്"
19904 പ്ലേമൗരിൻഎപ്പിസോഡ്: "വാലൻലൈൻ ഫാൾസ്"
1990തീയേറ്റർ നൈറ്റ്രൂത്ത്എപ്പിസോഡ്: "പെന്റെകോസ്റ്റ്"
1991ചിൽഡ്രൻ ഓഫ് ദ നോർത്ത്കേറ്റ്എപ്പിസോഡുകൾ: "ദി കില്ലിംഗ് ഓഫ് യെസ്റ്റെർഡേ ചിൽഡ്രൻ", "സിറ്റി ഓഫ് മാലോക്"
1991കാഷ്യാലിറ്റികാത്തി ഇറാരിക്ക്എപ്പിസോഡ്: "ജഡ്ജ്മെൻറ് ഡേ"
1992ലവ്ജോയ്നാൻസി പെലൻഎപ്പിസോഡ്: "സ്മോക്ക് യുവർ നോസ്"
1992സ്ക്രീൻപ്ലേജെന്നിഎപ്പിസോഡ്: "ഫോഴ്സ് ഓഫ് ഡ്യൂട്ട്"
1992സ്ക്രീൻ ടുഷാരോൺഎപ്പിസോഡ്: "ഫ്ലീ ബൈറ്റ്സ്"
1992സ്ക്രീൻ ടുഫിയോണ ഗിബ്ബൻസ്എപ്പിസോഡ്: "ദി ലോംഗ് റോഡ്സ്"
1993കാഷ്യാലിറ്റികേറ്റ് മഗ്യൂയർഎപ്പിസോഡ്: "നോക്സ് പ്ലേസ് ഫോർ ഹെയ്ഡ്"
1993കോമിക്സ്നുല ഒ'റെയ്ലിടിവി ഫിലിം
1994കാർഡിയാക് അറെസ്റ്റ്കരൺ ടെല്ലർഎപ്പിസോഡുകൾ: "യു കാന്റ് മേക്ക് ഓംലെറ്റ് വിത്തൗട്ട് ബ്രേക്കിങ് ലെഗ്സ് ", "ദി എഡ്ജ്"
1995ലൈഫ് ആഫ്റ്റർ ലൈഫ്റൊഷിൻ ഡോണഗിടിവി ഫിലിം
1995ദ ബിൽബേത്ത് സ്പെയ്ൻസ്എപ്പിസോഡ്: "നോ ചോയ്സ്"
1995ഇൻസ്പെക്ടർ മോർസേകാത്തി മൈക്കിൾസ്എപ്പിസോഡ്: "ദി വേ ത്രൂ ദ വുഡ്സ്"
1996എ മഗ്സ് ഗെയിംകാതി കോവൻടിവി ഫിലിം
1996സേഫ് ആൻഡ് സൗണ്ട്എലിയാനോർ ഡെലാനിപ്രധാന വേഷം (6 എപ്പിസോഡുകൾ)
1996ദ പ്രെഷ്യസ് ബ്ലഡ്ജീൻ മക്ബ്രൈഡ്ടിവി ഫിലിം
1997ദ ബ്രോക്കേർസ് മാൻഗാബി റോഡ്വെൽപ്രധാന വേഷം (6 എപ്പിസോഡുകൾ)
1997ദി ഹിസ്റ്ററി ഓഫ് ടോം ജോൺസ്: എ ഫൌണ്ടിലിംഗ്മിസ്സിസ് ഹാരിയറ്റ് ഫിറ്റ്സ്പാട്രിക്ക്ടിവി മിനി സീരീസ്
1999ബെർത്ത്സ്, മാരിയേജസ് ആൻഡ് ഡെത്ത്സ്പാറ്റ്പ്രധാന പങ്ക് (4 എപ്പിസോഡുകൾ)
1999വിഷിയസ് സർക്കിൾഫ്രാൻസിസ്ടിവി ഫിലിം
2000മക്റെഡി ആൻഡ് ഡോട്ടർബെർനാഡേട്ടെടിവി ഫിലിം
2001ഇൻ ഡീപ്പ്ഇവാ / ഫീബിഎപ്പിസോഡുകൾ: "ബ്ലൂ ഓൺ ബ്ലൂ: പാർട്ട്സ് 1 & 2"
2001റീബസ്ജാനിസ് മീഎപ്പിസോഡുകൾ: "ഡെഡ് സോൾസ്", "മോർട്ടൽ കോസ്സ്"
2003ഹോൽബി സിറ്റിഹെയ്ഡി ഡ്രൂറിഎപ്പിസോഡ്: "കീപ്പ് ഇറ്റ് ഇൻ ദ ഫാമിലി"
2003ദി ക്ലിനിക്ഷേർലിഎപ്പിസോഡ്: "1.6"
2005എഹെഡ് ഓഫ് ദ ക്ലാസ്സോണിയ വെനിങ്ങ്ടിവി ഫിലിം
2005ദി ഗോൾഡൻ ഹൗർജൂലിയ ഹാർപ്പർഎപ്പിസോഡ്: "1.4"
2006സ്ട്രിക്ട്ലി കോൺഫെഡെൻഷ്യൽകരോൾ മാച്ചിൻഎപ്പിസോഡ്: "1.2"
2007ട്രയൽ & റിട്രിബൂഷൻമിസ്സിസ് ജെൻകിൻസ്എപ്പിസോഡ്: "മിറർ ഇമേജ്: ഭാഗം 1"
2009എ ഷോർട്ട് സ്റ്റേ ഇൻ സ്വിറ്റ്സർലൻഡ്ശ്രീമതി സാവേരിടിവി ഫിലിം
2009ലാർക് റൈസ് ടു ക്യാൻഡിൽഫോർഡ്മിസ്സിസ് എലിസബത്ത് പാറ്റേഴ്സൺഎപ്പിസോഡ്: "2.10"
2009ബെസ്റ്റ്‌: ഹിസ് മദേർസ് സൺആൻ ബെസ്റ്റ്ടിവി ഫിലിം
2009ടാഗാർട്ട്ജോവൻ റെവിഎപ്പിസോഡ്: "സോ ലോങ് ബേബി"
2009മിസ്ഫിറ്റ്സ്ലൂയിസ് യംഗ്എപ്പിസോഡുകൾ: "1.1", "1.2"
2010മിഡ്സോമർ മർഡേർസ്ഐറിസ് ഹോൽമാൻഎപ്പിസോഡ്; "ദ നൊബിൾ ആർട്ട്"
2011സൈലന്റ് വിറ്റ്നെസ്സ്ഡിഐ സൂസി ഹാർട്ട്എപ്പിസോഡുകൾ: "ആദ്യ അപകട മരണം: ഭാഗങ്ങൾ 1 & 2"
2011-13ഗെയിം ഓഫ് ത്രോൺസ്കത്ലിൻ സ്റ്റാർക്ക്പ്രധാന പങ്ക് (25 എപ്പിസോഡുകൾ)
2012കമിങ് അപ്പ്ജെൻഎപ്പിസോഡ്: "കളർ"
2013സ്യൂട്ട്സ്അവ ഹെസിറ്റ്ടൺആവർത്തന റോൾ (8 എപ്പിസോഡുകൾ)
201424:ലിവ് അനെദർ ഡേമാംഗോട്ട് അൽ ഹരാസിആവർത്തന റോൾ (8 എപ്പിസോഡുകൾ)
2014കോമൺഷെലഗ്ടിവി ഫിലിം
2014റിസറെക്ഷൻ: എ സെക്കൻഡ് ചാൻസ്മാർഗരറ്റ് ലാംഗ്സ്റ്റൺ
2014-15റിസറെക്ഷൻമാർഗരറ്റ് ലാംഗ്സ്റ്റൺആവർത്തന റോൾ (13 എപ്പിസോഡുകൾ)
2015ലിസി ബോഡ്ഡെൻ ക്രോണിക്കൻസ്എയ്ഡൺ ട്രോട്വുഡ്എപ്പിസോഡ്: "ക്യാപ്സസ്"
2015ക്രോസിംഗ് ലൈൻസ്സോഫി ബെയിൻസ്ആവർത്തന റോൾ (സീസൺ 3)
2016റെബല്യൻഡോളി ബട്ട്ലർ
2017ഫോർട്ടിട്യൂഡ്ഫ്രെറിയ ലെനോക്സ്ആവർത്തന റോൾ (സീസൺ 2)
2017ദ വൈറ്റ് പ്രിൻസസ്മാർഗരറ്റ് ബ്യൂഫോർട്ട്പ്രധാന പങ്ക്
2017പെൻ സീറോ: പാർട്ട് ടൈം ഹീറോക്വീൻ ഐഗ്നേസ് (ശബ്ദം)എപ്പിസോഡ്: "റോക്കുള്ളൻ, പാപ്പിറോൺ, സിസോറിയൻ"

തിയേറ്റർ

[തിരുത്തുക]
വർഷംപേര്കഥാപാത്രംകുറിപ്പ്
1993ഒലെന്നകരോൾറോയൽ കോർട്ട് തിയേറ്റർ
1998നെവർ ലാൻഡ്എലിസബത്ത്റോയൽ കോർട്ട് തിയേറ്റർ
1999ദ വീർവാലരിവാൾട്ടർ കെർ തിയേറ്റർ
2003സീൻസ് ഫ്രം ദ ബിഗ് പിക്ചർഹെലൻ വുഡ്സ്നാഷണൽ തിയേറ്റർ
2003ലോയൽ വുമൺബ്രെണ്ടറോയൽ കോർട്ട് തിയേറ്റർ
2004ആഷസ് ടു ആഷസ്ലിറിക് തീയറ്റർ
2006ദി വൈൽഡ് ഡക്ക്ജിനഡൊണർ വേൾഹൌസ്
2006ഗേറ്റ്സ് ഓഫ് ഗോൾഡ്അൽമാട്രാഫാൽഗർ സ്റ്റുഡിയോ
2007ഒഥല്ലോഎമിലിയഡോൺമാർ വേൾഹൌസ്
2007മക്ബെത്ത്ലേഡി മാക്ബെത്ത്വെസ്റ്റ് യോർക്ക്ഷയർ പ്ലേഹൌസ്
2009ഡാൻസിങ് അറ്റ് ലുഗ്നാസകേറ്റ്ഓൾഡ് വിക്
2010ഗ്രെർത്ത ഗാർബോ കേം ടു ഡൊണെഗൽപോളീ ഹെൻനെസിട്രൈസൈക്കിൾ തിയറ്റർ
2011റിമബ്രൻസ് ഡേസ്വെറ്ററോയൽ കോർട്ട് തിയേറ്റർ
2015സ്പ്ലെൻഡർജെനീവിവെഡോൺമാർ വേൾഹൌസ്
2017റോഡ്ഹെലൻ / മേരിയോൺ / ബ്രെന്തറോയൽ കോർട്ട് തിയേറ്റർ
2018ജൂലിയസ് സീസർകാസിയസ്ബ്രിഡ്ജ് തിയേറ്റർ

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷംഅവാർഡ്വിഭാഗംനാമനിർദ്ദേശംഫലം
2008ഒലിവർ അവാർഡ്ഒരു സഹനായിക റോളിൽ മികച്ച പ്രകടനംഒഥല്ലോനാമനിർദ്ദേശം ചെയ്തു
2011ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്മികച്ച നടി - ടെലിവിഷൻഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം ചെയ്തു
സ്ക്രീം അവാർഡ്മികച്ച താരനിരഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം ചെയ്തു
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്ഒരു നാടക പരമ്പരയിൽ താരനിരയുടെ മികച്ച പ്രകടനംഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം ചെയ്തു
2013ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്മികച്ച നടി - ടെലിവിഷൻഗെയിം ഓഫ് ത്രോൺസ് വിജയിച്ചു
സാറ്റൺ അവാർഡ്മികച്ച സഹനടി - ടെലിവിഷൻഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം ചെയ്തു
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്ഒരു നാടക പരമ്പരയിൽ താരനിരയുടെ മികച്ച പ്രകടനംഗെയിം ഓഫ് ത്രോൺസ്നാമനിർദ്ദേശം ചെയ്തു
2016ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്മികച്ച സഹനടി - ടെലിവിഷൻറെബല്യൻനാമനിർദ്ദേശം ചെയ്തു

അവലംബം

[തിരുത്തുക]
  1. https://beta.companieshouse.gov.uk/officers/Wb9WtU11qBE3--r4XNBkaoceHrY/appointments
  2. Bricker, Tierney (4 June 2013). "Game of Thrones Star Michelle Fairley Joins Suits, Maisie Williams Posts Reaction to Red Wedding Deaths". E! Online UK. Retrieved 14 July 2014.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിഷേൽ_ഫെയർലി&oldid=4100586" എന്ന താളിൽനിന്ന് ശേഖരിച്ചത്