മിഷേൽ ആരൻ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2021 ജൂലൈ) |
Michelle Aran | |
---|---|
ജനനം | Michelle Aran 26 October 1991 New York, USA |
ഇ-കൊമേഴ്സ്, റീട്ടെയിൽ സ്പെയ്സിന്റെ കമ്പനി ആയ വെൽവെറ്റ് കാവിയാറിന്റെ സ്ഥാപകയും സിഇഒയും ആയ അമേരിക്കൻ വ്യവസായി ആണ് മിഷേൽ ആരൻ (ജനനം: 26 ഒക്ടോബർ 1991). കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ലോകത്തിലെ ഏറ്റവും വിജയകരമായ ഫോൺ ആക്സസറീസ് ബ്രാൻഡുകളിലൊന്ന് അവർ നിർമ്മിച്ചിട്ടുണ്ട്.[1][2]
ജീവിതരേഖ
[തിരുത്തുക]26 ഒക്ടോബർ 1991, അമേരിക്കയിലെ ന്യൂയോർക്കിലാണ് ആരാന്റെ ജനനം. 2014-ഇൽ അവർ വെൽവെറ്റ് കാവിയാർ കമ്പനി സ്ഥാപിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വിജയകരമായ ഫോൺ ആക്സസറീസ് ബ്രാൻഡുകളിലൊന്ന് ആണ് ഈ കമ്പനി.[3]
അവലംബം
[തിരുത്തുക]- ↑ "Michelle Aran Explains Effects of Trump Tariff on E-Commerce" (in ഇംഗ്ലീഷ്). 2020-01-31. Retrieved 2021-07-21.
- ↑ "Velvet Caviar CEO Michelle Aranbayev Discusses E- Commerce Financing" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-02-03. Retrieved 2021-07-21.
- ↑ technology, Charlie Sorrel Freelance Technology Reporter Charlie Sorrel has been writing about; Society, Its Effects on; Planet, The; Sorrel, for 13 years our editorial process Charlie. "Why Apple Struggles to Sell Speakers" (in ഇംഗ്ലീഷ്). Retrieved 2021-07-21.
{{cite web}}
: CS1 maint: numeric names: authors list (link)