മിലേന സാൽവിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിലേന സാൽവിനി

ഇറ്റാലിയൻ സ്വദേശിയായ ഒരു ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും നൃത്ത അധ്യാപികയുമാണ് മിലേന സാൽവിനി. കഥകളിക്കു നൽകിയ സംഭാവനകൾക്കായി 2019 ൽ ഭാരതത്തിന്റെ നാലാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു . [1][2] മിലേന സാൽവിനി മിലാനിലാണ് ജനിച്ചത്. നാലുവയസ്സുള്ളപ്പോൾ അവരുടെ അച്ഛൻ മരിച്ചു. അമ്മ മിലേനയെ ഫ്രാൻസിലേക്ക് കൊണ്ടുവന്ന് അവിടെ സംഗീതം പഠിപ്പിച്ചു. [3][4]1962 ൽ കേരള കലാമണ്ഡലത്തിൽ കഥകളിയിൽ പരിശീലനത്തിന് രണ്ടു വർഷത്തെ സ്കോളർഷിപ്പ് ലഭിച്ചു. [5]ഫ്രാൻസലേക്കു തിരിച്ചു വന്നതിനു ശേഷം, കലാമണ്ഡലത്തിന്റെ കഥകളിസംഘത്തിന്റെ അവതരണം യുനെസ്കോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

തിരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

  • L'histoire fabuleuse du théâtre Kathakali à travers le Ramayana. Jacqueline Renard. 1990.
  • La Fabuleuse histoire du Kathakali à travers ses techniques. Riveneuve. ISBN 978-2-36013-449-6.
  • Milena Salvini, Roger Filipuzzi (producers), Jacques Oger (director). L’Epopée du Mahabharata, théâtre dansé Kathakali (film) (ഭാഷ: ഫ്രഞ്ച്).
  • Milena Salvini, Roger Filipuzzi (producers) (1994). Kutiyattam: le plus vieux théâtre-dansé du monde (film) (ഭാഷ: ഫ്രഞ്ച്).

അവലംബം[തിരുത്തുക]

  1. "Padma Awards" (PDF). Padma Awards ,Government of India. ശേഖരിച്ചത് 25 January 2019.
  2. Sumati Mehrishi (7 February 2019). "Why You Cannot Leverage Indian Soft Power Without Producing Indic Art". Swarajya. ശേഖരിച്ചത് 22 February 2019.
  3. "Milena Salvini and Roger Filipuzzi: A life built on passion". Chestnut. 30 May 2012. ശേഖരിച്ചത് 22 February 2019.
  4. Jacqueline Robinson (1998). Modern Dance in France: An Adventure 1920-1970. pp. 387–388. ISBN 9789057020155.
  5. V. Kaladharan (27 January 2006). "In the footsteps of the maestros". The Hindu. ശേഖരിച്ചത് 22 February 2019.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിലേന_സാൽവിനി&oldid=3113535" എന്ന താളിൽനിന്ന് ശേഖരിച്ചത്