മിലിന്ദ് സോമൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
മിലിന്ദ് സോമൻ | |
|---|---|
| Occupation(s) | അഭിനേതാവ്, മോഡൽ |
| Years active | late 1980's - ഇതുവരെ |
| Spouse | മൈലീൻ ജമ്പനോയി (2006-പിരിഞ്ഞു) |
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടനും, ഒരു മോഡലുമാണ് മിലിന്ദ് സോമൻ(മറാഠി: मिलिंद सोमण) (ജനനം: നവംബർ 4, 1965 ). മിലിന്ദ് ജനിച്ചത് സ്കോട്ലലന്റിലാണ്. എഴു വർഷം അവിടെ താമസിച്ചതിനു ശേഷം കുടുംബം ഇന്ത്യയിലേക്ക് വരികയായിരുന്നു.
ഔദ്യോഗിക ജീവിതം
[തിരുത്തുക]ഇന്ത്യൻ മോഡലുകളിൽ വിജയകരമായ ഒരു മോഡലാണ് മിലിന്ദ്. ആദ്യ കാലങ്ങളിൽ ബുദ്ധിമുട്ടീയ മിലിന്ദിന് ഒരു പ്രധാന അവസരം ലഭിച്ചത് അലിഷ ചിനായ് പാടീയ ഒരു സംഗീത ആൽബമായ മേഡ് ഇൻ ഇന്ത്യയിൽ അഭിനയിച്ചതാണ്. ഈ ആൽബത്തിലെ പാട്ടുകൾ ഏഷ്യയിലെങ്ങും വൻ വിജയമായിരുന്നു .
അഭിനയ ജീവിതവും ഒരു ശരാശരിയായിരുന്നു. ഒരു നായക വേഷത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യൻ മിലിന്ദിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
സ്വകാര്യ ജീവിതം
[തിരുത്തുക]ജൂലൈ 2006-ൽ മിലിന്ദ് തന്റെ സുഹൃത്തായ മൈലീനെ വിവാഹം കഴിച്ചു. പക്ഷേ, ഇവർ പിന്നീട് പിരിഞ്ഞു.
അവലംബം
[തിരുത്തുക]- Imdb page for Milind Soman
- Milind Soman Biography Archived 2009-01-15 at the Wayback Machine
- Milind Soman marries French co-star Mylene Jampanoi Archived 2012-02-08 at the Wayback Machine
- Milind Soman to produce TV series for children
- Models charged for appearing 'nude' Archived 2009-01-22 at the Wayback Machine
- Catwalk from the ramp to the big screen Archived 2008-04-08 at the Wayback Machine